കോടികളോട് താൽപര്യമില്ലേ? വിനീത് ശ്രീനിവാസൻ്റെ പ്രതിഫലം ഞെട്ടിക്കും

26 April 2024

വിനീത് ശ്രീനിവാസന്‍ ചിത്രം വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്

വിനീത് ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം

താരങ്ങൾ

ചിത്രത്തിന്റെ വിജയത്തോടെ വിനീത് ശ്രീനിവാസന്റെ പ്രതിഫലം സംബന്ധിച്ച ചർച്ചയും ആരംഭിച്ചു

പ്രതിഫലം

താരം തന്റെ പ്രതിഫലത്തിന്റെ കാര്യത്തില്‍ അത്ര കടുംപിടുത്തം പിടിക്കുന്ന ആളെല്ലന്നാണ് വിവരം

കടുംപിടുത്തം

മറ്റ് നടന്മാരെല്ലാം വാങ്ങിക്കുന്നതുപോലെ കോടികള്‍ വാങ്ങിക്കാന്‍ വിനീത് ഇതുവരെ തയ്യാറായിട്ടില്ല

കോടികള്‍

ഇന്റര്‍നെറ്റ് ഡാറ്റാബേസ് പ്രകാരം വിനീത് തന്റെ ഒരു ചിത്രത്തിന് ഒരു കോടി രൂപ പോലും കൈപ്പറ്റുന്നില്ല

അത്ര ഇല്ല

2024 ഏപ്രില്‍ മാസം വരെ 25 ലക്ഷം മുതല്‍ 75 ലക്ഷം വരെയാണ് താരം പ്രതിഫലമായി കൈപ്പറ്റുന്നത്

75 ലക്ഷം വരെ

അതേസമയം വിനീതിന്റെ ചിത്രത്തിൽ അഭിനയിക്കുന്ന പ്രധാന താരങ്ങളൊക്കെ കോടികൾ വാങ്ങാറുണ്ട്

പ്രധാന താരങ്ങൾ

പ്രണവ് മോഹന്‍ലാല്‍ ഒരു ചിത്രത്തിന് രണ്ട് മുതല്‍ മൂന്ന് കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത്

മൂന്ന് കോടി വരെ

'വര്‍ഷങ്ങള്‍ക്ക് ശേഷം' രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇന്ത്യയിൽ നിന്ന് ഇതുവരെ നേടിയത് 31.93 കോടി രൂപയാണ്

കളക്ഷൻ