ഗബ്രിയുടെ ഫോട്ടോ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ജാസ്മിന്‍

05 May 2024

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ അപ്രതീക്ഷിത എപ്പിസോഡിന്‍റെ ഞെട്ടലിലാണ് ആരാധകർ

ഞെട്ടൽ

ശനിയാഴ്ചത്തെ എവിക്ഷനില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരാര്‍ഥികളില്‍ ഒരാളായ ഗബ്രി പുറത്തായി

ഗബ്രി പുറത്ത്

അപ്രതീക്ഷിതമെങ്കിലും ഏറെ സമചിത്തതയോടെ ശാന്തനായാണ് ഗബ്രി തീരുമാനത്തെ സ്വീകരിച്ചത്

സമചിത്തത

ഗബ്രി പവര്‍ ടീമിൽ  നിന്ന് പുറത്തുവരാനുള്ള തീരുമാനം എടുത്തതാണ് ഇത്തവണ തിരിച്ചടിയായത്

കാരണമിത്

ഗബ്രിയുടെ പുറത്താകലിനോട് ജാസ്മിന്‍ വൈകാരികമായിട്ടായിരുന്നു കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ജാസ്മിൻ

ഇന്നലെ രാത്രിയിലെ ലൈവിലും ഗബ്രിയുടെ ഫോട്ടോ മുന്നില്‍ വെച്ച് കരയുന്ന ജാസ്മിനെ കാണാന്‍ സാധിച്ചു.

കരയുന്നു..

ജാസ്മിന്‍ ഈ കാണിക്കുന്നതെല്ലാം വെറും സ്ട്രാറ്റജിയാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

സ്ട്രാറ്റജി

'നീ എന്നെ കാണുന്നുണ്ടോ? ഞാന്‍ എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നതെന്ന് എനിക്ക് അറിയാന്‍ പാടില്ല,

വാക്കുകൾ

എനിക്ക് പറ്റുന്നില്ലെടാ.. എല്ലാ ശരിയാകും.. നീ വരും ഗബ്രീ.. നീ വരും' എന്നാണ് ഗബ്രിയുടെ ഫോട്ടോ എടുത്തുവെച്ചുകൊണ്ട് ജാസ്മിന്‍ പറഞ്ഞു.

പറ്റുന്നില്ല

ഗബ്രി പോയതോടെ ഗബ്രിയുടെ കട്ടിലില്‍ മൂടിപ്പുതച്ച് കിടക്കുന്ന ജാസ്മിനേയും ഇന്നലെ കാണാന്‍ സാധിച്ചു.

ഗബ്രിയുടെ കട്ടിൽ