ദിലീപ് അന്ന് മരത്തിന്റെ കീഴിൽ നിന്ന് പൊട്ടിക്കരഞ്ഞു!

03 May 2024

മീശമാധവന്‍ സിനിമ ചെയ്യുന്ന സമയം കടന്നപോയ മാനസിക സംഘർഷം വിവരിച്ച് നടൻ ദിലീപ്

മീശമാധവന്‍

ഞാനും ഒരു പ്രൊഡ്യൂസറും തമ്മിലുള്ള വിഷയത്തിന്റെ പേരില്‍ അന്ന് വലിയ വിഷയങ്ങളുണ്ടായി

ആ പ്രശ്നം

എന്നെ സിനിമയില്‍ നിന്ന് ബാന്‍ ചെയ്തു. ആ ചിത്രം ചെയ്യുന്ന സമയത്ത് ഭയങ്കര പ്രഷറിലായിരുന്നു

ഭയങ്കര പ്രഷർ

പാട്ടുകള്‍ ഒക്കെ മാറ്റിവെച്ചിരുന്നു. ചിങ്ങമാസം, മീശക്കാരന്‍ മാധവന് തുടങ്ങിയവ ചിത്രീകരിക്കാനുണ്ടായിരുന്നു

പാട്ടുകള്‍

ഒന്നാമത് ഡാന്‍സെന്ന് പറഞ്ഞാല്‍ എനിക്ക് ടെന്‍ഷനാണ്. അതിന്റെ ഇടയില്‍ മാനസികമായി പോലും ഓക്കെയുമല്ല

ടെന്‍ഷനാണ്

അതിന്റെ ഇടയില്‍ തനിക്ക് ഫോണ്‍ വന്നു. ആരാണ് ഇയാള്‍ക്ക് ഫോണ്‍ കൊടുത്തതെന്ന് ലാല്‍ ജോസ് ചോദിച്ചു

ഫോണ്‍ വന്നു

അന്ന് ആ ഡാന്‍സ് ചെയ്യുമ്പോള്‍ മുഴുവന്‍ ഹൃദയത്തില്‍ കനല്‍ക്കട്ട വാരിയിട്ട അവസ്ഥയായിരുന്നു

ഡാന്‍സ്

പൊള്ളാച്ചിയിലെ ഒരു മരത്തിന്റെ അടിയില്‍ മാറിയിരുന്ന് താന്‍ പൊട്ടിക്കരഞ്ഞത് ഇന്നും ഓർമയുണ്ട്

പൊള്ളാച്ചി

എന്തറിഞ്ഞിട്ടാണ്, എന്തിനാണ് ഇവരെന്നെ ദ്രോഹിക്കുന്നത് എന്ന് ചോദിച്ചാണ് താന്‍ കരഞ്ഞതെന്നും ദിലീപ് പറഞ്ഞു

ദ്രോഹിക്കുന്നത്

2002ൽ റിലീസ് ചെയ്ത ലാൽ ജോസ് ചിത്രം ‘മീശ മാധവൻ’ ബോക്സ് ഓഫീസിൽ 1.45 കോടി രൂപ നേടിയിരുന്നു

1.45 കോടി