അവർക്ക് ഷോര്‍ട്‌സ് ഇട്ട ഫോട്ടോയാകാം പ്രശ്‌നം: തുറന്നടിച്ച് അനശ്വര

03 May 2024

ബാലതാരമായാണ് അനശ്വര രാജൻ മലയാള സിനിമയിലേക്കെത്തിയത്. ഇന്ന് ഏവരുടെയും പ്രിയങ്കരിയാണ്

അനശ്വര രാജൻ

ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി നല്ല സിനിമകളിൽ ശ്രദ്ധേയമായ വേഷം  ചെയ്യാൻ അനശ്വരയ്ക്കായി

നല്ല സിനിമകളിൽ

2018ൽ ഉദാഹരണം സുജാതയിൽ മ‌ഞ്ജു വാര്യരുടെ മകളുടെ വേഷം അഭിനയിച്ചായിരുന്നു അരങ്ങേറ്റം

അരങ്ങേറ്റം

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, നേര് എന്നീ ചിത്രങ്ങളിലൂടെ അഭിനയത്തിന് മികച്ച അഭിപ്രായം നേടി

നല്ല അഭിപ്രായം

തനിക്കെതിരെ ഉയർന്ന വിദ്വേഷ പ്രചാരണത്തെക്കുറിച്ചുള്ള നടിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്

വിദ്വേഷ പ്രചാരണം

ആളുകള്‍ക്ക്  താന്‍ ഓവര്‍ റേറ്റഡ് ആണെന്ന് തോന്നിയത് കൊണ്ടാവാം പ്രശ്നമുണ്ടായത്

ഓവര്‍ റേറ്റഡ്

ഇല്ലെങ്കിൽ ഷോര്‍ട്സ് ഇട്ട പ്രശ്‌നമാവാം. സിനിമയെ വരെ ആളുകള്‍ കുറ്റം പറഞ്ഞിരുന്നു

ഷോര്‍ട്സ്

പക്ഷേ അത് പിന്നീട് തന്റെ കോണ്‍ഫിഡന്‍സിനെ ബാധിച്ചുവെന്നും അനശ്വര പറഞ്ഞു

കോണ്‍ഫിഡന്‍സ്

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് ശേഷമാണ് അത്തരത്തില്‍ ഹേറ്റ് വന്നതെന്നാണ് ഞാന്‍ കരുതുന്നത്

അതിന് ശേഷം

എനിക്കെതിരെ ഹേറ്റ് വരാനുള്ള ഒരു കാരണം എന്റെ ഇന്റര്‍വ്യൂസ് ആണെന്ന് അറിയാം

ഇന്റര്‍വ്യൂസ്

എനിക്ക് എന്റെ പഴയ ഇന്റര്‍വ്യൂസ് ഒന്നും കണ്ടിരിക്കാന്‍ പറ്റില്ല. കാരണം ഭയങ്കര ക്രിഞ്ച് ആണ്

ക്രിഞ്ച്

അന്ന് 17 വയസായിരുന്നു. എനിക്ക് പ്രൂവ് ചെയ്യാന്‍ ഒരു സ്‌പേസ് ഇനി കിട്ടില്ലെന്ന് വരെ തോന്നി

സ്‌പേസ്

പക്ഷെ എനിക്ക് അവസരം ലഭിച്ചു. അത് ഉപയോഗിക്കാനും പറ്റിയെന്നും താരം പറഞ്ഞു

അവസരം