ഒരാളൊഴികെ എല്ലാവരോടും നന്ദി പറഞ്ഞ് ഗബ്രി! കണ്ണീരോടെ ജാസ്മിൻ

05 May 2024

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ അപ്രതീക്ഷിത എപ്പിസോഡിന്‍റെ ഞെട്ടലിലാണ് ആരാധകർ

ഞെട്ടൽ

ശനിയാഴ്ചത്തെ എവിക്ഷനില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരാര്‍ഥികളില്‍ ഒരാളായ ഗബ്രി പുറത്തായി

ഗബ്രി പുറത്ത്

അപ്രതീക്ഷിതമെങ്കിലും ഏറെ സമചിത്തതയോടെ ശാന്തനായാണ് ഗബ്രി തീരുമാനത്തെ സ്വീകരിച്ചത്

സമചിത്തത

ഗബ്രി പവര്‍ ടീമിൽ  നിന്ന് പുറത്തുവരാനുള്ള തീരുമാനം എടുത്തതാണ് ഇത്തവണ തിരിച്ചടിയായത്

കാരണമിത്

ആ തീരുമാനം തെറ്റായിരുന്നോ എന്ന മോഹൻലാലിന്‍റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി

തെറ്റായിരുന്നോ

പിന്നീട് ഗബ്രി ബിഗ് ബോസിലെ മറ്റ് സഹമത്സരാര്‍ഥികളോട് യാത്ര ചോദിക്കുകയും ചെയ്തു

യാത്ര ചോദിച്ചു

അതിഥിയായി എത്തിയ രതീഷ് ഉള്‍പ്പെടെ 16 പേരാണ് നിലവില്‍ ബിഗ് ബോസ് ഹൗസില്‍ ഉള്ളത്

ബിഗ് ബോസ്

ഇവരിൽ 15 പേരോടും സ്നേഹവും നന്ദിയുമുണ്ടെന്നും ഗബ്രി പറഞ്ഞു. എന്നാൽ ജാസ്മിനെ ഒഴിവാക്കി

ജാസ്മിനെ ഒഴിവാക്കി

തന്നോട് യാത്ര പറയാത്ത ഗബ്രിയുടെ സമീപനം ജാസ്മിന്‍ അവിശ്വസനീയതയോടെയാണ് നോക്കിനിന്നത്

ഞെട്ടലോടെ

അവന്‍ എന്തുകൊണ്ട് എന്‍റെ പേര് പോലും പറഞ്ഞില്ലെന്ന് ജാസ്മിന്‍ പിന്നീട് കരഞ്ഞുകൊണ്ട് റസ്മിനോട് ചോദിച്ചു

കരഞ്ഞുകൊണ്ട്..