ഗ്രീൻപീസ് നിസ്സാരക്കാരനല്ല! വണ്ണം കുറയ്ക്കാൻ വരെ മിടുക്കൻ

20 April 2024

മലയാളികളുടെ പ്രഭാത ഭക്ഷണത്തിൽ ഗ്രീൻപീസിന് വലിയ പ്രധാന്യമുണ്ട്

ഗ്രീൻപീസ്

വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ഇതിലുണ്ട്

പോഷകം

അയൺ, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ കെ, എ, ഇ എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്

വിറ്റാമിൻ

കണ്ണ് മുതൽ ഹൃദയം വരെയുള്ളവയുടെ ആരോഗ്യത്തെ കാക്കാൻ ഗ്രീൻപീസ് സഹായിക്കും

ആരോഗ്യത്തിന്

കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്

ഗുണകരമാണ്

മികച്ച രോഗപ്രതിരോധശേഷി കൈവരിക്കാൻ ഗ്രീൻപീസിന്റെ പതിവായുള്ള ഉപയോഗം കൊണ്ട് സാധിക്കും

രോഗപ്രതിരോധം

പ്രമേഹം, സന്ധിവാതം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും

പകുതി ഭാഗം

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഗ്രീൻപീസ് കഴിക്കുന്നത് ഉത്തമമാണ്

മെലിയാൻ

ഇത് അന്നജത്തിന്റെ വിഘടിക്കൽ സാവധാനം ആക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യും

വിശപ്പ്