മുട്ടോളം മുടിക്ക് ഒരു നുള്ള് ഉപ്പ്! മാറ്റം അത്ഭുതപ്പെടുത്തും

20 April 2024

എന്തൊക്കെ ചെയ്തിട്ടും നല്ല ആരോഗ്യമുള്ള നീളൻ മുടി ലഭിക്കാത്തവർ ഏറെയാണ്

മുടി

പല എണ്ണകൾ തേച്ചിട്ടും,പല പൊടിക്കൈകൾ പരീക്ഷിച്ചിട്ടും രക്ഷയില്ലെങ്കിൽ ഇനി അൽപം ഉപ്പെടുക്കാം

ഉപ്പ്

മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും ആരോഗ്യത്തോടെ മുടി വളരാനും ഉപ്പ് ബെസ്റ്റാണ്

ബെസ്റ്റാണ്

തല കഴുകുമ്പോൾ വെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് കഴുകുന്നത് താരൻ പൂർണമായും ഇല്ലാതാക്കും

താരൻ

ആഴ്ചയിൽ രണ്ട് മൂന്ന് തവണ ഉപ്പ് ഉപയോഗിച്ചാൽ മതി. മുടിയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്

2-3 തവണ

മുടി വളരാൻ ഷാംപുവിൽ അൽപം ഉപ്പിട്ട് അത് കൊണ്ട് മുടി കഴുകുന്നത് ഏറെ ഗുണം ചെയ്യും

ഷാംപു

നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം 15 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയണം

15 മിനിട്ട്

ഇത് തലയോട്ടിയിലെ അഴുക്കിനെ പൂർണമായും ഇല്ലാതാക്കി മുടിക്ക് കരുത്ത് നൽകുന്നു

കരുത്തേകും

മുടിക്ക് നല്ല ഉള്ള് ലഭിക്കുന്നതിനും തിളക്കം ലഭിക്കുന്നതിനും ഈ മസാജ് സഹായിക്കുന്നു

മസാജ്

ഉപ്പ് അൽപം വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് മുടിയിൽ മസ്സാജ് ചെയ്യുന്നതും ഗുണപരമാണ്

വെളിച്ചെണ്ണ

മുടി നരയ്ക്കുന്നതിൽ നിന്ന് പരിഹാരം കാണുന്നതിന് ഉപ്പും വെളിച്ചെണ്ണയും സഹായിക്കും

നര മാറാൻ