കട്ടത്താടിയാണോ സ്വപ്നം? പുരുഷന്മാർ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

20 April 2024

പുരുഷ സൗന്ദര്യത്തിൽ താടി പ്രധാനപ്പെട്ടതാണെന്ന് കരുതുന്നവരാണ് ഏറെയും

താടി

വെറുതെ നീട്ടി വളർത്താതെ താടിക്ക് നല്ല പരിചരണം നൽകുന്നവരാണ് പുരുഷന്മാർ

പരിചരണം

എന്നാൽ എത്ര ആഗ്രഹിച്ചിട്ടും താടി വളരാത്ത ഒരു വിഭാഗവും നമുക്കിടയിലുണ്ട്

താടിയില്ലാത്തവർ

ഒന്ന് ശ്രദ്ധിച്ചാൽ ആകർഷകമായ താടി എല്ലാ പുരുഷന്മാർക്കും വളർത്തിയെടുക്കാം

നല്ല താടിക്ക്

എല്ലായ്‌പ്പോഴും ഒരേ ദിശയിൽ വേണം ഷേവ് ചെയ്യാൻ പുരുഷന്മാർ ശ്രദ്ധിക്കണം

ഷേവ് ചെയ്യുമ്പോൾ

വിപരീത ദിശയിൽ ഷേവ് ചെയ്യുന്നത് താടിയിലെ ഫോളിക്കിളുകൾ നശിക്കാൻ ഇടയാക്കും

ഫോളിക്കിളുകൾ

താടിയ്ക്കായി വിറ്റാമിൻ ബി, ബി1, ബി 6, ബി 12 എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കണം

വിറ്റാമിൻ

ദിവസവും ഭക്ഷണത്തിൽ ബയോട്ടിൻ ഉൾപ്പെടുത്തുന്നത് മുടിയുടെയും നഖത്തിന്റെയും വളർച്ച കൂട്ടും

ബയോട്ടിൻ

ആഴ്ചയിൽ ഒരിക്കൽ ചർമ്മം എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നത് താടി വേഗത്തിൽ വളരാൻ സഹായിക്കും

ചർമ്മത്തിൽ

താടി നന്നായി വളരാൻ ഏകദേശം ഒൻപത് ആഴ്ചകൾ എങ്കിലും എടുക്കും. ഇടയ്ക്ക് ഷേവ് ചെയ്യാതെ ഇരിക്കുക

ക്ഷമ വേണം