ക്യാമറ കാണുമ്പോൾ വയർ ഉള്ളിലേക്ക് വലിക്കാറുണ്ടോ? ഇത് അറിയണം!

20 April 2024

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ ഉൾപ്പെടെ കുടവയർ സാധാരണമാണ്

കുടവയർ

പൊതുചടങ്ങുകളിലും ഫോട്ടോകളിലും വരെ വയർ ഒതുക്കിപ്പിടിക്കാനാണ് ശ്രമം

ഒരേ വഴി

പലപ്പോഴും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ചാടിയ വയർ പുറത്തേക്ക് കാണാതിരിക്കാൻ ശ്രമിക്കാറുണ്ട്

ഫോട്ടോയെടുക്കാൻ

ഇത് കാരണം ഫോട്ടോയിൽ നിന്ന് വയർ ഒഴിവാക്കാമെങ്കിലും പിന്നീട് വലിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായേക്കാം

ആരോഗ്യപ്രശ്‌നങ്ങൾ

വയർ ഉള്ളിലേക്ക് വലിക്കുന്നത് അടിവയറ്റിലെ പേശികൾക്ക് സമ്മർദ്ദവും ക്ഷതവും ഏൽപ്പിക്കാം

ക്ഷതം

ഡയഫ്രത്തിന്റെ സ്വാഭാവിക ചലനം ശ്വാസോച്ഛാസത്തിന്റെ ആഴത്തെയും കാര്യക്ഷമതയെയും ബാധിച്ചേക്കാം

ശ്വാസോച്ഛാസം

ഹവർഗ്ലാസ് സിൻഡ്രം എന്ന അവസ്ഥയിലേക്ക് വരെ ഈ വയർ ഉള്ളിലേക്ക് വലിക്കൽ ശീലം കൊണ്ടെത്തിച്ചേക്കാം

ഈ ശീലം

ഇത് അസ്വസ്ഥതയ്ക്കും ക്ഷീണത്തിനും ചിലപ്പോഴോക്കെ പുറം വേദനയ്ക്കും കാരണമായേക്കാം

പുറം വേദന

കുടവയര്‍ ഉള്ളവര്‍ക്ക് ഹാര്‍ട്ട് അറ്റാക്കും ടൈപ്പ് 2 പ്രമേഹവും വരാനുള്ള സാധ്യത കൂടുതലാണ്

ശ്രദ്ധ വേണം