ഉള്ളിത്തൊലി വലിച്ചെറിയാനുള്ളതല്ല! മുടിയും ചർമ്മവും തിളങ്ങും

20 April 2024

നമ്മുടെ അടുക്കളയിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന പച്ചക്കറികളിലൊന്നാണ് സവാള

സവാള

സവാളയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. എന്നാൽ ഉള്ളിത്തൊലി കൊണ്ടുള്ള പ്രയോജനം പലർക്കും അറിയില്ല

ഉള്ളിത്തൊലി

ഉള്ളി തൊലി ദഹനത്തെ സഹായിക്കും. കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യും

ദഹനത്തിന്

ഇതിൽ ഫ്ളവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇതിലെ ക്വെർസെറ്റിൻ, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്

ആന്റിഓക്‌സിഡന്റ്

ഇതിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, കാത്സ്യം, പൊട്ടാസ്യം എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്

വിറ്റാമിൻ

രോഗപ്രതിരോധം, കാഴ്ചശക്തി, അസ്ഥികളുടെ ശക്തി, ഇലക്ട്രോലൈറ്റ് ബാലൻസ് എന്നിവയ്ക്ക് ഇത് സഹായിക്കും

ഗുണങ്ങളേറെ

ഉള്ളിത്തൊലിയുടെ സത്ത് പുരട്ടുന്നത് ചർമ്മരോഗങ്ങൾക്കും ചുവപ്പ് കുറയ്ക്കാനും മുറിവ് ഉണക്കാനും സഹായിക്കും

ചർമ്മരോഗം

ഉള്ളിത്തൊലിയുടെ സത്ത് രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ചയ്ക്കും ബെസ്റ്റാണ്

മുടികൊഴിച്ചിൽ

മുടിയുടെ തിളക്കവും പരിപാലനവും മെച്ചപ്പെടുത്തുന്നതിനായി ഉള്ളി തൊലി കഷായം ഉപയോഗിക്കുന്നവരുണ്ട് 

കഷായം

കൂടാതെ ഉലുവ, ചോറ്, കറിവേപ്പില, ഉള്ളി തൊലി എന്നിവ ഉപയോഗിച്ചുള്ള സെറം മുടി കൊഴിച്ചിൽ തടയും

സെറം