ആ ചോദ്യം അമ്മ എല്ലാ ദിവസവും എന്നോട് ചോദിക്കും: അന്ന രാജൻ

1 May 2024

മലയാളികള്‍ക്ക് സുപരിചിതയായ യുവനടിയാണ് രേഷ്മ അന്ന രാജന്‍

അന്ന രാജന്‍

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെയാണ് അരങ്ങേറ്റം

അങ്കമാലി ഡയറീസ്

അന്ന അവതരിപ്പിച്ച ലിച്ചി എന്ന കഥാപാത്രം മലയാളി പ്രേക്ഷകരുടെ മനസിലിടം പിടിച്ചിരുന്നു

ലിച്ചി

അടുത്തിടെയായി സിനിമകളേക്കാൾ കൂടുതൽ ഉദ്ഘാടന ചടങ്ങുകളിലാണ് താരം സജീവം

ഉദ്ഘാടനം

ഈയിടെ ഉദ്ഘാടന വേദിയിൽ താരത്തിനോട് ഒരു ആരാധകൻ ചോദിച്ച ചോദ്യം വൈറലായിരുന്നു

ചോദ്യം

അന്നയുടെ വിവാഹം എന്നാണെന്നായിരുന്നു ആരാധകൻ്റെ ചോദ്യം. ഇതിന് താരം ഉടൻ മറുപടി നൽകി

വിവാഹം

എൻ്റെ അമ്മ ഇത് എന്നോട് എല്ലാ ദിവസവും ചോദിക്കുന്ന ചോദ്യമാണെന്നായിരുന്നു ആദ്യ പ്രതികരണം

പ്രതികരണം

കല്യാണമൊക്കെ ഉടനെ ഉണ്ടാകുമെന്ന് തോന്നുന്നു. തീരുമാനിക്കുമ്പോൾ അറിയിക്കാമെന്നും നടി പറഞ്ഞു

കല്യാണം

അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതല്‍ ബോഡി ഷെയ്മിംഗ് നേരിടുന്ന നടിയാണ് അന്ന

ബോഡി ഷെയ്മിംഗ്

തനിക്ക് തൈറോയിഡ് ആണെന്നും അതാണ് തടിച്ചും മെലിഞ്ഞും ഒക്കെ ഇരിക്കുന്നതെന്നും നടി പറയുന്നു

തൈറോയിഡ്