ഓരോ സിനിമയ്ക്കും ഓരോ പെർഫ്യൂം! ടോവിനോയുടെ വിചിത്ര ശീലത്തിന് പിന്നിൽ....

03 May 2024

ടാെവിനോ തോമസ് ചിത്രമായ നടികർ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്

നടികർ

സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ പെർഫ്യൂമിനോടുള്ള ഇഷ്ടം തുറന്നുപറഞ്ഞിരുന്നു

പെർഫ്യൂം

ഓരോ സിനിമയിൽ അഭിനയിക്കുമ്പോഴും ടൊവിനോ ഓരോ പെർഫ്യൂമാണ് ഉപയോഗിക്കുന്നത്

വ്യത്യസ്തം

പിന്നീട് ആ പെർഫ്യും ഉപയോഗിക്കുമ്പോൾ ആ കഥാപാത്രങ്ങൾ ഓർമ്മ വരാറുണ്ട്

ഓർമ്മ

ആ ശീലം ഇപ്പോഴുമുണ്ട്. പല ഓർമ്മകളും മണവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നും താരം പറഞ്ഞു

ഇപ്പോഴുമുണ്ട്

എല്ലാ വർഷവും സ്‌കൂൾ തുറക്കുന്ന സമയത്ത് നനഞ്ഞ മണ്ണിന്റെ ഒരേ മണമാണ് കിട്ടുന്നത്

നനഞ്ഞ മണ്ണിന്റെ..

കൂടാതെ ജൂണിൽ പുതിയ പുസ്തകത്തിന്റെയും പുതിയ യൂണിഫോമിന്റെയും മണമുണ്ടാകും

ജൂണിൽ

മണം നമ്മുടെ മെമ്മറിയുമായിട്ട് ഭയങ്കരമായി ബന്ധപ്പെട്ട് കിടക്കുന്നതായി എനിക്ക് തോന്നാറുണ്ട്

തോന്നാറുണ്ട്

ഞാനെന്റെയൊരു സന്തോഷത്തിന് തുടർന്ന് പോകുന്ന ശീലമാണ്. ആ ശീലം ഇപ്പോഴും ഉണ്ട്

സന്തോഷത്തിന്

മിന്നൽ മുരളിയിൽ സി എൻ എച്ചിന്റെ ബാഡ് ബോയി എന്ന പെർഫ്യൂമാണ് ഉപയോഗിച്ചത്

മിന്നൽ മുരളി

തനിക്ക് പെർഫ്യൂം കളക്ഷൻ ഉണ്ടെന്നും അത് ഭയങ്കര സന്തോഷമുള്ള കാര്യമാണെന്നും താരം പറഞ്ഞു

പെർഫ്യൂം കളക്ഷൻ