നവ്യയുടെ ആ ഫോട്ടോഗ്രാഫറെ കണ്ടെത്തി സോഷ്യൽ മീഡിയ

2 May 2024

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ

നവ്യ നായർ

ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്

ഫോട്ടോഷൂട്ട്

നവ്യയുടെയും മകന്റെയും ബാലി യാത്രയിൽ പകർത്തിയ ചിത്രങ്ങളാണിവ

ബാലി യാത്ര

ക്രോപ്പ് ടോപ്പും ഫ്ളോറൽ സ്കർട്ടുമണിഞ്ഞ് അതിസുന്ദരിയായാണ് താരം

അതിസുന്ദരി

നവ്യ ഇപ്പോഴും ചെറുപ്പമാണെന്നും കോളേജ് കുട്ടിയെപ്പോലെയുണ്ടെന്നും ആരാധകർ പറയുന്നു

ചെറുപ്പം

ഫോട്ടോഗ്രാഫർ ആരെന്ന് നവ്യ ചിത്രങ്ങൾക്ക് താഴെ പറയുന്നില്ല. എന്നാൽ ആളെ കണ്ടെത്തി

ഫോട്ടോഗ്രാഫർ

ഫോട്ടോയിലുള്ള ഗ്ലാസിൽ മൊബൈലിൽ ചിത്രമെടുക്കുന്ന മകൻ സായിയെ കാണാനാകും

മകൻ സായി

വിവാഹശേഷം ഏറെക്കാലം സിനിമയിൽ ഇടവേളയെടുത്ത താരം 2022ൽ തിരിച്ചെത്തിയിരുന്നു

ഇടവേള

‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങിവരവ്. ‘ജാനകി ജാനെ’യാണ് ഒടുവിലിറങ്ങിയ ചിത്രം

ഒരുത്തീ

സമൂഹ മാധ്യമങ്ങളിലും ടെലിവിഷൻ പരിപാടികളിലും താരം ഏറെ സജീവമാണ്

സജീവമാണ്