ഇങ്ങേരിത് എന്ത് ഭാവിച്ചാ! പുതിയ ലുക്കിൽ ഞെട്ടിച്ച് മമ്മൂട്ടി

29 April 2024

മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി അഭിനയത്തിലൂടെ മാത്രമല്ല നമ്മെ അത്ഭുതപ്പെടുത്തുന്നത്

മമ്മൂട്ടി

ഒരു 72 കാരനാണെന്ന് വിസ്മരിപ്പിക്കുന്ന തരത്തിലാണ് താരത്തിന്‍റെ ലുക്കുകളും ഫാഷനും

72കാരൻ!

മമ്മൂട്ടി തന്‍റെ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ മിക്കതും വൈറലാണ് 

വൈറലാണ്

ചെറുപ്പക്കാർക്കു വെല്ലുവിളിയുമായി പുതിയ ചിത്രം ഇപ്പോൾ താരം പങ്കുവെച്ചിരിക്കുകയാണ്

പുതിയ ചിത്രം

വെള്ള ടീഷർട്ടും ബ്ളൂ ജീൻസും അണിഞ്ഞ് തലയിൽ കൗബോയ് ഹാറ്റും കണ്ണടയും ധരിച്ചിട്ടുണ്ട്

കിടും ലുക്ക്

റാമ്പ്ളർ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിൽ 27കാരനായ ചുള്ളനെ പോലുണ്ട് താരം

ചുള്ളൻ തന്നെ

ദുൽഖറിന്റെ അടുത്ത സുഹൃത്തും ഫൊട്ടോഗ്രാഫറുമായ ഷാനി ഷകിയാണ് ഫോട്ടോഗ്രാഫർ

ഷാനി ഷകി

ചിത്രം വന്നതിനു പിന്നാലെ താരങ്ങളും ആരാധകരുമടക്കം കമന്‍റുകൾ ഇട്ട് നിറയ്ക്കുകയാണ്

കമന്‍റുകൾ

ഒരു ഫോട്ടോ ഇട്ടു സോഷ്യല്‍ മീഡിയ കത്തിക്കുന്നു പോകുന്നു, റിപ്പീറ്റ് എന്നാണ് ഒരു കമന്‍റ്

കത്തിക്കുന്നു

ജയസൂര്യ, വിജയ് യേശുദാസ്, അതിഥി രവി തുടങ്ങിയ താരങ്ങളും ചിത്രത്തെ പ്രശംസിച്ചെത്തി

പ്രശംസ