ഞെട്ടല്ലേ..! ബ്രൈഡൽ മേക്കപ്പിന് ജാൻമണി വാങ്ങുന്ന പ്രതിഫലം അറിയാമോ?

25 April 2024

ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കം മുതൽ തന്നെ ശ്രദ്ധ നേടിയ മത്സരാർത്ഥിയായിരുന്നു ജാൻമണി.

ബിഗ് ബോസ്

കഴിഞ്ഞ ആഴ്ച ജാൻമണി ബിഗ് ബോസിൽ നിന്ന് പുറത്താവുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു ജാൻമണിയുടെ പുറത്താകൽ.

ജാൻമണി

ട്രാൻസ് കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചാണ് ബിഗ് ബോസിൽ ജാൻമണി എത്തിയത്.

ട്രാൻസ്

ഇപ്പോൾ ബിഗ് ബോസ് വീടിന് പുറത്തിറങ്ങിയ ജാൻമണി തന്റെ പ്രൊഫഷണൽ മേഖലയെക്കുറിച്ച് സംസാരിക്കുകയാണ്.

പ്രൊഫഷണൽ

അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് ജാൻമണി. തിരക്കുപിടിച്ച ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് ജാൻമണി.

സെലിബ്രിറ്റി 

ഒരു ദിവസം തന്നെ ഒന്നിലധികം ബ്രൈഡൽ മേക്ക്പ്പ് വരെ ജാൻമണി ചെയ്യാറുണ്ട്.

ഒന്നിലധികം

രണ്ട് ലക്ഷം വരെയാണ് ബ്രൈഡൽ മേക്കപ്പിന് വാങ്ങുന്നത് എന്നാണ് ജാൻമണി പറയുന്നത്.

പ്രതിഫലം

മൈൽ സ്റ്റോൺ മേക്കേഴ്‌സിനോടാണ് ജാൻമണി സംസാരിച്ചത്. തനിക്ക് അധികം ക്ലൈന്റ്‌സ് ഉള്ളത് കാനഡിയിലാണെന്ന് ജാൻമണി പറയുന്നു.

ക്ലൈന്റ്സ്

ഐർലന്റിലും കുവൈറ്റിലും ബഹറിനിലും ആണ് തനിക്ക് കൂടുതൽ ഉള്ളതെന്നും യുകെയിലും യു എസ്സിലും ക്ലൈന്റ് ഉണ്ടെന്നും ഇന്ത്യയിൽ ക്ലൈന്റ് കുറവാണെന്നും പറയുന്നു. 

ഇന്ത്യയിൽ കുറവ്