'പ്രായം കൂടുന്തോറും തുണിയുടെ അളവ്..'; സാനിയയുടെ പിറന്നാൾ ലുക്കിന് വിമർശനം

24 April 2024

മലയാളത്തിന്റെ യുവനടിമാരിൽ ഏറെ ആരാധകരുള്ള നടിയാണ് സാനിയ ഇയ്യപ്പൻ

സാനിയ ഇയ്യപ്പൻ

സോഷ്യൽ മീഡിയയിലും താരം ഏറെ സജീവമാണ്. പുതിയ ചിത്രങ്ങളൊക്കെ നടി പങ്കുവെക്കാറുണ്ട്

സജീവം

പലപ്പോഴും നടിയുടെ ഗ്ലാമറസ് വസ്ത്രധാരണത്തിന് രൂക്ഷ വിമർശനമാണ് ലഭിക്കാറുള്ളത്

ഗ്ലാമറസ്

കഴിഞ്ഞ ദിവസം താരം തൻ്റെ ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കിയിരുന്നു

പിറന്നാൾ

അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം

ഗോവയിൽ

സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്

ഇൻസ്റ്റഗ്രാമിൽ

ഇതിന് പിന്നാലെ നടിയുടെ പിറന്നാൾ വേഷത്തെ ചൊല്ലിയാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച

വസ്ത്രധാരണം

ചിത്രങ്ങൾക്ക് താഴെ പ്രായം കൂടുന്തോറും തുണിയുടെ അളവ് കുറയുന്നുവെന്ന് അടക്കം കമന്റുകളെത്തി

കമന്റുകൾ

എന്നാൽ വിമർശകർക്കുള്ള മറുപടിയാണ് പിറന്നാളിന് തിരഞ്ഞെടുത്ത വസ്ത്രമെന്ന് ചിലർ പറയുന്നു

മറുപടി

ഇതിനിടെ ചിത്രങ്ങളെ പുകഴ്ത്തി താരങ്ങൾ അടക്കം ഒട്ടേറെ പേർ കമന്റ് സെക്ഷനിലെത്തിയിട്ടുണ്ട്

താരങ്ങൾ