ബിഗ് ബോസ് ഷോയിലെ മത്സരാര്‍ഥികള്‍ക്ക് ഉപദേശവുമായി രജിത് കുമാര്‍

28 April 2024

ബിഗ് ബോസ് മലയാളം ആറാം സീസണ് ആശംസകളുമായി എത്തി മുൻ മത്സരാര്‍ഥിയായ ഡോ. രജിത്‍ കുമാര്‍.

ആറാം സീസൺ

മികച്ച പ്രകടനമാണ് എല്ലാ മത്സരാര്‍ഥികളും ഷോയില്‍ നടത്തുന്നത് എന്ന് ഡോ. രജിത് കുമാര്‍ വ്യക്തമാക്കുന്നു.

മികച്ച പ്രകടനം

ബിഗ് ബോസ് സീസണ്‍ സീസണ്‍ ഷോ അടിപൊളിയായി മുന്നേറുന്നു എന്ന് വ്യക്തമാക്കുകയാണ് ഡോ. രജിത് കുമാര്‍.  

മുന്നേറുന്നു

ഞാൻ കള്ളം ഒരിക്കലും പറയില്ല. എല്ലാവരും മികച്ചവരാണ്. കുറേപ്പേര്‍ മുന്നില്‍ എത്തിയിട്ടുണ്ട്. കുറച്ചു പേര്‍ പുറകെ നിന്ന് വരികയും ചെയ്യുന്നു.

രജിത് കുമാർ പറഞ്ഞു

ബിഗ് ബോസില്‍ ഇനിയും 50 ദിവസങ്ങള്‍ ഉണ്ട്. പിന്നില്‍ ഉള്ളവര്‍ക്ക് ഇനിയും മുന്നിലോട്ട് വരാം എന്നും ചൂണ്ടിക്കാട്ടുന്നു രജിത്‍കുമാര്‍.

ഇനിയും ദിവസങ്ങൾ

എന്റെ പ്രാണശ്വാസം ബിഗ് ബോസാണ്. അതിന്റെ നിലവാരം താഴേക്ക് പോകാൻ ഒരിക്കലും താൻ അനുവദിക്കില്ല.

പ്രാണശ്വാസം

ചില സമയങ്ങളില്‍ വിമര്‍ശനങ്ങളുന്നയിക്കും. എന്നാലും മികച്ച പ്രകടനമാണ്. ഞാൻ ബിഗ് ബോസിനെ പ്രണയിക്കുന്നു.

ചില സമയങ്ങളിൽ

നിങ്ങളും പ്രണയിക്കുക. ഗെയ്‍മിനെ പ്രണയിക്കുക. പരസ്‍പരം പ്രണയിക്കുക. പക്ഷേ പ്രണയം ദിവ്യമായ അനുഭൂതിയാണ്.

പ്രണയിക്കുക

പ്രണയത്തില്‍ മാലിന്യം ചേര്‍ക്കാതിരിക്കുക. അതില്‍ വെള്ളം ചേര്‍ക്കരുത്. മികച്ച പ്രകടനവുമായി മുന്നോട്ടു പോകുകയെന്നും പറയുന്നു രജിത് കുമാര്‍.

മാലിന്യം