'ടോയ്‌ലറ്റിൽ പോയപ്പോൾ രക്തം..'; രോഗവസ്ഥ വെളിപ്പെടുത്തി ഗ്ലാമിഗംഗ

21 April 2024

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യൂട്യൂബ്-ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറാണ് ഗ്ലാമി ഗംഗ

ഗ്ലാമി ഗംഗ

ബ്യൂട്ടി ടിപ്പുകളും വീട്ടുവിശേഷങ്ങളും ജീവിതാനുഭവങ്ങളും താരം പങ്കുവെക്കാറുണ്ട്

പങ്കുവെക്കുന്നത്

ഏറെ സജീവമായ ഗ്ലാമി ഗംഗയുടെ യൂട്യൂബ് ചാനലിന് വൺ മില്യൺ സ്‌ക്രൈബേഴ്‌സുണ്ട്

വൺ മില്യൺ

അടുത്തിടെ തന്നെ ബാധിച്ച രോഗാവസ്ഥയെക്കുറിച്ച് താരം തുറന്നുപറഞ്ഞിരിക്കുകയാണ്

രോഗാവസ്ഥ

പെട്ടെന്ന് മുഖത്ത് കുറേ മുഖക്കുരു വന്നു. മേക്കപ്പ് പ്രൊഡക്ടുകൾ ഉപയോഗിക്കുന്നത് കുറച്ചു

മുഖക്കുരു

ഡെർമറ്റോളജിസ്റ്റിനെ കണ്ടു. കവിളിൽ മാത്രം ഉണ്ടായിരുന്ന കുരു മുഖത്താകെ വരാൻ തുടങ്ങി

ഡോക്ടറെ കണ്ടു

പിന്നീട് വയറുവേദനയും അസ്വസ്ഥതയും തുടങ്ങി. ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയായി

വയറുവേദന

എന്ത് കഴിച്ചാലും ടോയ്‌ലറ്റിൽ പോകുന്ന അവസ്ഥ. ശാരീരികമായി വല്ലാതെ ക്ഷീണിക്കുകയും ചെയ്തു

ക്ഷീണം

ഒരു ദിവസം ടോയ്‌ലറ്റിൽ പോയപ്പോൾ രക്തം കണ്ടു. അതോടെ പേടി കൂടി. ക്യാൻസർ ആണെന്ന് കരുതി

രക്തം

ഒടുവിൽ  ഒരു ഗാസ്‌ട്രോ എൻട്രോളജിസ്റ്റിനെ കണ്ടു. അപ്പോഴാണ് എന്താണ് പ്രശ്‌നമെന്ന് മനസിലായത്

പ്രശ്നം

ഒടുവിൽ  ഒരു ഗാസ്‌ട്രോ എൻട്രോളജിസ്റ്റിനെ കണ്ടു. അപ്പോഴാണ് എന്താണ് പ്രശ്‌നമെന്ന് മനസിലായത്

പ്രശ്നം

ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) എന്ന രോഗാവസ്ഥയായിരുന്നു എല്ലാത്തിനും കാരണം

ഐബിഎസ്

ഇപ്പോൾ താൻ ഡയറ്റ് കൺട്രോൾ ചെയ്താണ് മുന്നോട്ട് പോകുന്നതെന്നും ഗ്ലാമി ഗംഗ വെളിപ്പെടുത്തി

ഡയറ്റ്