'അണ്ടർവെയർ വാങ്ങാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു'; സീക്രട്ട് ഏജന്റ് 

16 April 2024

ബിഗ് ബോസ് മലയാളം 6-ാം സീസൺ പുരോഗമിക്കുകയാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ സീക്രട്ട് ഏജന്റ് എന്ന് വിളിക്കുന്ന സായ് കൃഷ്‌ണയും ഷോയിലുണ്ട്.

സീക്രട്ട് ഏജന്റ്

ഇപ്പോഴിതാ താരം തന്റെ ജീവിത കഥ വെളിപ്പെടുത്തുകയാണ്.

മനസ് തുറക്കുന്നു

തന്റെ ബാല്യകാലവും ശാരീരിക പ്രകൃതിയുടെ പേരിൽ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളും വിവാഹവും ഒക്കെ സായ് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് മുൻപിലായി പറയുന്നുണ്ട്.

ബാല്യകാലം

ഒരു 5, 6-ാം ക്ലാസ് വരെയൊക്കെ ഒരു നോർമൽ പാമ്പേർഡ് കിഡ് ആയിരുന്നു. എല്ലാരും ഭക്ഷണം വാരിത്തരും, പണ്ട് മുതലേ വീട്ടിൽ വയറ് നിറച്ച് കുത്തിനിറച്ച് ഫീഡ് ചെയ്‌ത്‌ വളർത്തി കൊണ്ട് വന്നിരുന്നതാണ്.

പാമ്പേർഡ് കിഡ്

ഏകദേശം ഒരു ആറാം ക്ലാസ്, ഏഴാം ക്ലാസ് എത്തിയപ്പോഴേക്ക് തന്നെ നൂറ് കിലോ കഴിഞ്ഞിരുന്നു. ഒരു രക്ഷയില്ല, കടയിൽ ചെന്ന് ഒരു അണ്ടർവെയർ വാങ്ങാൻ പോലും പറ്റാത്ത സ്ഥിതി ആയിരുന്നു.

100 കിലോ

കടയിൽ ചെന്ന് കഴിഞ്ഞാൽ പിന്നെ കളിയാക്കലായിരുന്നു. അന്നൊന്നും പിന്നെ ബോഡി ഷെമിംഗ് എന്താണെന്ന് അറിയില്ലലോ.

കടയിൽ ചെന്നാൽ

'ജീവിതം സുഖമായിരുന്നു. പക്ഷേ എനിക്ക് എന്തോ അത്ര മാനസികമായി സുഖം തോന്നിയിരുന്നില്ല.

മാനസികം

എനിക്ക് പണ്ട് മുതലേ ഇതെന്താടാ ഇങ്ങനെ എന്നൊരു തോന്നൽ ഉണ്ടായിരുന്നു. 118 കിലോ ആയിരുന്നു അവസാനം സ്കെയിലിൽ അളന്നപ്പോൾ.

118 കിലോ

പിന്നെ 40 കിലോ ആയി. ബെംഗളൂരുവിൽ ആയിരുന്നു പിന്നീടുള്ള ജീവിതം' സായ് കൃഷ്‌ണ പറഞ്ഞു.

40 കിലോ

ബെംഗളൂരു ആവുമ്പോൾ എനിക്കറിയാം എന്തെങ്കിലും തക്കിട തരികിട കാട്ടി കോളേജ് ഒക്കെ പാസായി പോരാമെന്ന്. 

ബംഗളൂരു

അവിടെ കൊറേ കൊല്ലം ക്രിക്കറ്റ് കളിച്ചു നടന്നു. സ്നേഹ പിന്നെ അവിടെ ജോലിക്ക് വന്നു. ഞങ്ങൾ അവിടെ ലിവിംഗ് ടു ഗെദർ ആയിരുന്നു.' സായ് പറയുന്നു

സായ് പറഞ്ഞു