'മലയാളത്തിലെ പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചു'; വിശദീകരിച്ച് ലക്ഷ്മി ഗോപാലസ്വാമി

18 April 2024

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി

പ്രിയങ്കരി

മലയാളിയല്ലെങ്കിലും ഒട്ടേറെ സിനിമകളിലെ വേഷങ്ങളിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു

ശ്രദ്ധേയ

നർത്തകി കൂടിയായ നടി ഇപ്പോൾ മലയാളത്തിലില്ലെങ്കിലും  മറ്റ് ഭാഷകളില്‍ സജീവമാണ്

സജീവം

അവിവാഹിതയായ താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ മിക്കപ്പോഴും വരാറുണ്ട്

അവിവാഹിത

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളെക്കുറിച്ച് നടി ഒരു അഭിമുഖത്തിൽ മനസ് തുറന്നു

മനസ് തുറന്നു

മലയാളത്തിലെ ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചതായുള്ള തലക്കെട്ടിന് ഈയിടെ പ്രാധാന്യം ലഭിച്ചിരുന്നു

വിവാഹം

എന്റെ വിവാഹക്കാര്യത്തില്‍ എന്നെക്കാളും കുടുംബത്തേക്കാളും ഉത്കണ്ഠയുള്ള ഒരു വിഭാഗം പുറത്തുണ്ട്

ഉത്കണ്ഠ

എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. പലപ്പോഴും സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിയുക

സുഹൃത്തുക്കള്‍

അത്തരം കാര്യങ്ങള്‍ക്ക് പുറകേ പോകാന്‍ തത്ക്കാലം സമയമില്ലെന്നാണ് ലക്ഷ്മി പറയുന്നത്

സമയമില്ല