ചക്കിയുടെ വിവാഹത്തിന് താരമായി മീനാക്ഷി ദിലീപ്

04 May 2024

ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകളായ മീനാക്ഷി എവിടെ പോയാലും ശ്രദ്ധാകേന്ദ്രമാണ്

മീനാക്ഷി ദിലീപ്

കഴിഞ്ഞ ദിവസം മീനാക്ഷി തന്റെ പ്രിയ സുഹൃത്ത് മാളവിക ജയറാമിന്റെ വിവാഹം കൂടാനെത്തി

ചക്കിയുടെ വിവാഹം

ദിലീപിനും കാവ്യാ മാധവനും മഹാലക്ഷ്മിക്കും ഒപ്പമാണ് വിവാഹ ചടങ്ങിൽ മീനാക്ഷി പങ്കെടുത്തത്

കുടുംബത്തോടെ

മഞ്ഞ സാരിയിൽ അതിസുന്ദരിയായ മീനാക്ഷിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്

ഇൻസ്റ്റഗ്രാമിൽ

സ്ലീവ് ബ്ലൗസിനൊപ്പമാണ് ഡിസൈനർ സാരി ഉടുത്തിരിക്കുന്നത്. ഒരു ഹെവി ചോക്കറും ധരിച്ചിട്ടുണ്ട്

ഡിസൈനർ സാരി

ഫ്‌ളോറല്‍ പ്രിന്റുകളുള്ള സാരിയുടെ ബോര്‍ഡറില്‍ മുത്തുകളുള്ള ഫ്‌ളവര്‍ ഡിസൈനുണ്ട്

ഫ്‌ളോറല്‍ പ്രിന്റ്

ചെന്നൈയിൽ പഠിക്കുന്നതിനാൽ മീനാക്ഷി, മാളവികയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട്

സൗഹൃദം

എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്

ഹൗസ് സർജൻസി

അഭിനയത്തോട് താൽപര്യമില്ലാത്ത മീനാക്ഷി ഡെർമറ്റോളജിയിലാണ് സ്‌പെഷ്യലൈസ് ചെയ്യുന്നത്

ഡെർമറ്റോളജി