നാടനോ മോഡേണോ, ഏത് വേഷത്തിലും തിളങ്ങി അനുശ്രീ! 

20 March 2024

'അരുണേട്ടാ' എന്ന ഒരൊറ്റ വിളികൊണ്ട് മലയാള സിനിമയിൽ അടയാളപ്പെടുത്തിയ താരമാണ് അനുശ്രീ. 

അനുശ്രീ

ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീയെ ലാൽജോസ് കണ്ടെത്തുന്നത്. 

റിയാലിറ്റി ഷോ

ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിൽ അദ്ദേഹത്തിന് വേണ്ടിയിരുന്ന തനി നാട്ടിൻപുറത്തുകാരിയായിരുന്നു അനുശ്രീ. 

തനി നാട്ടിൻപുറം

ഫഹദ് ഫാസിലിനൊപ്പം അതിഗംഭീര തുടക്കമാണ് താരത്തിന് ലഭിച്ചത്. 

ഗംഭീര തുടക്കം

ഇന്ന് അനുശ്രീ എന്ന നടിയ്ക്ക് പ്രയത്നത്തിൻ്റെ ഒരു കഥതന്നെ പറയാനുണ്ടാവും. 

പ്രയത്നം

പിന്നീടങ്ങോട്ട് മലയാള സിനിമയിലെ പ്രഗത്ഭരോടൊപ്പമെല്ലാം വേഷമിടാൻ അനുശ്രീയ്ക്ക് സാധിച്ചു. 

പ്രിയ താരങ്ങൾക്കൊപ്പം

മലയാളികൾക്കും ഇന്ന് ഏറെ പ്രിയങ്കരിയാണ് അനുശ്രീ. 

പ്രിയങ്കരി

സോഷ്യൽ മീഡിയയിലും താരമാണ് ഇപ്പോൾ അനുശ്രീ. 

സോഷ്യൽ മീഡിയയിലും താരം

താരത്തിൻ്റെ ഓരോ ചിത്രങ്ങൾക്കും ഇന്ന് ആരാധകരും ഏറെയാണ്. 

ആരാധകർ