'പോകുന്നത് സിഗരറ്റോ മറ്റും വാങ്ങാനാണോ എന്ന് അറിയില്ല'; മനസ് തുറന്ന് സുചിത്ര മോഹൻലാൽ

17 April 2024

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ ഭാര്യ സുചിത്ര പൊതുവെ അഭിമുഖങ്ങൾ നൽകാറില്ല

സുചിത്ര

മകൻ പ്രണവിന്റെ പുതിയ ചിത്രത്തിന്റെ റിലീസിന് പിന്നാലെ സുചിത്ര ഒരു അഭിമുഖം നൽകി

അഭിമുഖം

ഈ അഭിമുഖത്തിൽ പ്രണവിനെയും മോഹൻലാലിനെയും കുറിച്ച് സുചിത്ര വാചാലയാകുന്നുണ്ട് 

വാചാലയായി

മകന് അഭിനയ മോഹമുണ്ടെന്നും ഗ്ലാമറിനും പ്രശസ്തിക്കും പിന്നാലെയോടാൻ താൽപ്പര്യമില്ലെന്നും സുചിത്ര പറയുന്നു

അഭിനയമോഹം

മരത്തണലിൽ വിശ്രമിക്കാനും, നിലത്തു പായ വിരിച്ചു കിടക്കാനുമെല്ലാം ആഗ്രഹമുള്ള വ്യക്തിയാണ് പ്രണവ്

ലളിത ജീവിതം

മദ്രാസിലെ വീടിനടുത്ത് പ്രണവിന് ഇഷ്‌ടമുള്ള ഒരു ചായപ്പീടികയുണ്ട്. ഇടയ്ക്ക് അവിടേക്ക് പോകാറുണ്ട്

ചായപ്പീടിക

ഇനി അങ്ങോട്ട് പോകുന്നത് സിഗരറ്റോ മറ്റും വാങ്ങാനാണോയെന്ന കാര്യം അറിയില്ലെന്ന് സുചിത്ര പറയുന്നു

സിഗരറ്റ്

മോഹൻലാൽ നല്ല പാചകവിദഗ്ധൻ കൂടിയാണ്. വീട്ടിലും നല്ല ഭക്ഷണം ലഭ്യമാണ്.  എന്നിട്ടും പുറത്ത് നിന്ന് കഴിക്കും

പാചകവിദഗ്ധൻ

മകൻ സെറ്റിൽ മാത്രമല്ല, വീട്ടീൽപ്പോലും ആ ലാളിത്യം കാത്തുസൂക്ഷിക്കാറുണ്ടെന്നും സുചിത്ര പറയുന്നു

വീട്ടിലും