സമ്പത്തും കുമിഞ്ഞുകൂടും! തലയിണയ്ക്കടിയില്‍ ഇവ വെച്ച് നോക്കൂ

29 April 2024

ജീവിതത്തിലെ ഏത് കാര്യത്തിലും വാസ്തു ശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്

വാസ്തു ശാസ്ത്രം

വാസ്തു ശാസ്ത്ര പ്രകാരം ഓരോ വസ്തുക്കള്‍ക്കും സ്ഥാനവും ദിശയും കല്‍പിച്ച് നല്‍കിയിട്ടുണ്ട്

ഓരോ സ്ഥാനം

സമ്പത്ത് ആകര്‍ഷിക്കാന്‍ വാസ്തുവില്‍ കിടപ്പുമുറിയിലെ തലയിണയിൽ ചിലത് ശ്രദ്ധിക്കണം

സമ്പത്ത്

തലയിണക്കടിയില്‍ നാണയം സൂക്ഷിക്കുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും

നാണയം

ഉറക്കത്തില്‍ പേടിസ്വപ്നങ്ങള്‍ കാണുന്നുവെങ്കില്‍ തലയിണയ്ക്കടിയില്‍ കത്തിസൂക്ഷിക്കണം

പേടിസ്വപ്നങ്ങള്‍

കത്തിയുടെ മൂര്‍ച്ചയേറിയ ഭാഗം ഒരു തുണി കൊണ്ട് പൊതിഞ്ഞാണ് വെയ്ക്കേണ്ടത്

കത്തി

ഉറങ്ങും മുമ്പ് തലയിണയ്ക്കടിയില്‍ സുഗന്ധമുള്ള പൂക്കള്‍ വെക്കാം. ദാമ്പത്യ സുഖമുറപ്പ്

പൂക്കള്‍

ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് തലയിണയുടെ അരികില്‍ ഒരു ചെമ്പ് കുടം വെള്ളം സൂക്ഷിക്കാം

ചെമ്പ് കുടം

കിടക്കും മുമ്പ് വെളുത്തുള്ളിയും ഗ്രാമ്പൂവും തലയിണയ്ക്കടിയില്‍ സൂക്ഷിക്കുന്നത് നല്ലതാണ്

വെളുത്തുള്ളി

പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കാനും ശാന്തമായ ഉറക്കം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ കഴിയും

ഉറക്കം

തലയിണക്ക് സമീപം ഭഗവദ് ഗീത സൂക്ഷിക്കുന്നത് പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കും

ഭഗവദ് ഗീത