മുല്ലപ്പൂവ് ഉണക്കിയെടുത്ത് തിളപ്പിച്ച് കുടിച്ചുനോക്കൂ; കാണാം മാജിക്

29 April 2024

ഏത് മലയാളിയുടെ വീട്ടുമുറ്റത്തും ഒരു മുല്ലച്ചെടിയെങ്കിലും കാണും

മുല്ലപ്പൂവ്

ആരെയും മയക്കുന്ന മണവും ഭംഗിയും ഇവയെ പ്രിയങ്കരമാക്കുന്നു

പ്രിയങ്കരം

ഈ മുല്ലപ്പൂവ് കൊണ്ട് എത്രപേർ ചായ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്? അനേകം ആരോഗ്യഗുണങ്ങളുള്ള ഒരു പൂവാണിതെന്ന് എത്രപേർക്കറിയാം.

മുല്ലപ്പൂ ചായ

ശരീരത്തിലെ ഗ്യാസ്‌ട്രിക് എൻസൈമുകളുമായുള്ള ഇടപെടൽ എളുപ്പമാക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ അനുഗ്രഹീതമാണ് മുല്ലപ്പൂവ്.

ഗാസ്ട്രിക്

വായുവിന്റെ പ്രശ്നങ്ങൾ, വയറിളക്കം, മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം- ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ് മുല്ലപ്പൂവ്.

ആരോഗ്യ പ്രശ്നം

മികച്ച ദഹനം നൽകാനും മുല്ലപ്പൂവിന് സാധിക്കും. എന്നാൽ മുല്ലപ്പൂവ് കൊണ്ട് എങ്ങനെയാണ് ചായ ഉണ്ടാക്കേണ്ടതെന്ന് നോക്കാം.

മികച്ച ദഹനം

മുല്ലപ്പൂവിന് അസിഡിക് നേച്ചറില്ലാത്തതിനാൽ വെറും വയറ്റിൽ കുടിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല.

അസിഡിക് അല്ല

മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും തടി കുറയുന്നതിനും ഇത് സഹായിക്കും. മിക്കവാറും വീടുകളിലും കാണാറുള്ള ചെടിയാണ് മുല്ല.

തടിയും കുറയ്ക്കാം

മുല്ലപ്പൂവ് പറിച്ചെടുത്ത് നന്നായി ഉണക്കിയെടുക്കണം. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാം.

ചെയ്യേണ്ടത്

അല്ലെങ്കിൽ ചായയോ കാപ്പിയോ ഉണ്ടാക്കുമ്പോൾ അതിലിട്ട് തിളപ്പിക്കുകയോ ചെയ്യാം.

അല്ലെങ്കിൽ

ബിപിയുള്ളവർക്ക് റിലാക്‌സിംഗ് മൂഡ് നൽകാനും ഊർജം നൽകാനും മുല്ലപ്പൂവ് ചായയ്ക്ക് സാധിക്കും.

റിലാക്സ്