അഹാനയുടെ
പുത്തന്‍ സ്റ്റൈല്‍

SIVANAND C.V ENTERTAINMENT 27 Feb 2023

മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താരകുടുംബമാണ് കൃഷ്ണകുമാറിന്റേത് 

താരകുടുംബം

Pic Courtesy : Instagram

കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളില്‍ മൂത്ത മകളാണ് അഹാന

നാലിലെ ജ്യേഷ്ഠത്തി 

Pic Courtesy : Instagram

'തോന്നല്‍' എന്ന മ്യൂസിക്കല്‍ വീഡിയോ അഹാന സംവിധാനം ചെയ്തിരുന്നു

സംവിധായിക

Pic Courtesy : Instagram

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരങ്ങളിലൊരാളാണ് അഹാന

യാത്രകള്‍ ഇഷ്ടം

Pic Courtesy : Instagram

സഹോദരിമാര്‍ക്കൊപ്പം യാത്രകള്‍ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും അഹാന പങ്കുവെയ്ക്കാറുണ്ട്

സഹോദരിമാര്‍ക്കൊപ്പം

Pic Courtesy : Instagram

2021ല്‍ റിലീസായ പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലാണ് അഹാന അവസാനം അഭിനയിച്ചത് 

'പിടികിട്ടാപ്പുള്ളി' 

Pic Courtesy : Instagram

നാന്‍സി റാണി, അടി എന്നിവയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന അഹാനയുടെ ചിത്രങ്ങള്‍

പുതിയ പ്രോജക്ടുകള്‍

Pic Courtesy : Instagram