ചെറുപ്പക്കാരായ ആൺകുട്ടികൾക്ക് വിവാഹിതരായ സ്ത്രീകളോട് താത്പ്പര്യം! കാരണം ഇത്..

25 April 2024

ചെറുപ്പക്കാരായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് വിവാഹിതരായ സ്ത്രീകളോട് പ്രത്യേകമായ ഒരിഷ്ടം തോന്നുന്നതായി കാണാറുണ്ട്.

ചെറുപ്പക്കാർ

അവിവാഹിതരായ ആൺകുട്ടികളെ സംബന്ധിച്ച് പ്രധാനമായും 5 കാര്യങ്ങളാണ് ഇതിന് പിന്നിലുള്ളത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

അഞ്ച് കാര്യങ്ങൾ

പ്രായം കൂടുതലുള്ള സ്ത്രീകള്‍  പക്വതയുള്ളവരാണെന്ന തോന്നല്‍ അവിവാഹിതരായ ചെറുപ്പക്കാര്‍ക്കിടയിലുണ്ട്. പക്വത മുഖ്യ ആകർഷണമാണ്.

1. പക്വത

വിവാഹിതരായ സ്ത്രീകള്‍ അവിവാഹിതരായ സ്ത്രീകളേക്കാള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി കാണാറുണ്ട്. ഇത് ആണ്‍കുട്ടികളില്‍ മതിപ്പുളവാക്കും. 

2. ആത്മവിശ്വാസം

വിവാഹിതരായ സ്ത്രീകള്‍ക്ക് കെയറിംഗ് കൂടുതലായിരിക്കും. ഈ ചിന്ത പല ആണ്‍കുട്ടികളെയും അവരിലേയ്ക്ക് ആകര്‍ഷിപ്പിക്കും.  

3. കെയറിംഗ്

വിവാഹിതരായ സ്ത്രീകള്‍ കരുതലുള്ള സ്വഭാവമുള്ളവരാണ്. ഇതും അവിവാഹിതരായ ആണ്‍കുട്ടികളെ ആകര്‍ഷിക്കുന്നവയില്‍ പ്രധാന കാര്യമാണ്.

4. കരുതൽ

വിവാഹിതരായ സ്ത്രീകള്‍ ചര്‍മ്മ സംരക്ഷണത്തിന് കൂടുതല്‍ പ്രധാന്യം നല്‍കാറുണ്ട്. പ്രായം കൂടുന്നുവെന്ന തോന്നലാണ് ഇതിന് കാരണം. ഇതും ആണ്‍കുട്ടികള്‍ക്ക് ഇഷ്ടമാണ്.  

5. ചർമ്മം