മൂടിപ്പുതച്ച് ഉറങ്ങുന്നവരാണോ? വരാനിരിക്കുന്നത് അപകടം

21 April 2024

ഒരു അഞ്ച് മിനിട്ട് കിട്ടിയാൽ മൂടിപ്പുതച്ച് ഉറങ്ങുന്നവരാണ് നമ്മളിൽ പലരും

ഉറക്കം

ചൂടുകാലത്ത് മൂടിപ്പുതക്കാതെ കിടക്കുന്നത് മൂലം ഉറങ്ങാത്തവരും ഉണ്ട്

ചൂടത്ത്

എന്നാൽ  തലവഴി മൂടിപ്പുതച്ചുള്ള ഉറക്കം അപകടമാണെന്നാണ് വിദഗ്ധർ പറയുന്നത്

അപകടം

ഇത് കൂടുതൽ കാർബൺഡൈ ഓക്സൈഡ് ശരീരത്തിൽ എത്തുന്നതിന് കാരണമാകും

കാരണമിത്

മൂടിക്കിടക്കുമ്പോൾ നാം പുറത്തുവിടുന്ന കാർബൺഡൈ ഓക്സൈഡ് പുതപ്പിനുള്ളിൽ തങ്ങിനിൽക്കും

CO2

ഈ സാഹചര്യത്തിൽ നാം വീണ്ടും ശ്വസിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കും

തലച്ചോറിൽ

ഇത് ക്രമേണ ഓർമ്മക്കുറവിന് കാരണമാകുകയും ചെയ്യുന്നു. അതിനാൽ ഇനി തലമൂടാതെ ഉറങ്ങാം

ഓർമ്മക്കുറവ്

ഉറങ്ങുമ്പോൾ എല്ലായ്പ്പോഴും കിടക്കയിൽ ഇടത് വശം ചരിഞ്ഞ് കിടക്കാൻ ശ്രദ്ധിക്കണം

ഇടത് വശം

ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് അമിതമായി ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം

ഭക്ഷണം