കൈകാലുകൾ വിറയ്ക്കാറുണ്ടോ? കാരണം ഇതാകാം

21 April 2024

തിരക്കുപിടിച്ച ജീവിതത്തിൽ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ നമ്മളെ അലട്ടാറുണ്ട്

ആരോഗ്യപ്രശ്നങ്ങൾ

പലപ്പോഴും കൈകളിലും കാലുകളിലും പെരുപ്പോ, വിറയലോ അനുഭവപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ

വിറയൽ

ഇങ്ങനെ ഉണ്ടായാൽ നിസ്സാരമായി കാണാതെ ഉടനെ തന്നെ നിങ്ങൾ ഡോക്ടറെ കാണേണ്ടതുണ്ട്

ഡോക്ടർ

തെറ്റായ രീതിയിൽ ഇരിക്കുന്നതും ഉറങ്ങുന്നതും കാരണം സിരകളിലെ  രക്ത ഓട്ടം  ശരിയാകുന്നില്ല 

രക്തയോട്ടം

ഇതുമൂലമാകാം മിക്കപ്പോഴും കൈകാലുകളിലെ വിറയലും പെരുപ്പും അനുഭവപ്പെടുന്നത്

കാരണം

വിറയലിന്  കാരണം ശരീരത്തിലെ രക്തത്തിൽ ഹീമോഗ്ലോബിന്റെ അഭാവമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു

ഹീമോഗ്ലോബിൻ

വിറ്റാമിനുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ധാരാളമായി കഴിക്കണം എന്നതാണ് ഇതിനുള്ള പരിഹാരം

ഭക്ഷണത്തിലൂടെ

തക്കാളി, ബീറ്റ്റൂട്ട്, മാംസം, ബദാം എന്നിവ കഴിച്ചാൽ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാവുന്നതാണ്

കഴിക്കേണ്ടത്

ശരീരത്തിൽ വിറയൽ വരുന്ന 30 ശതമാനം പേർക്കും അതിന് കാരണമാകുന്നത് പ്രമേഹമാണ്

പ്രമേഹം

അമിത മദ്യപാനം മൂലം ശരീരത്തിൽ വിറ്റാമിനുകളുടെ കുറവ് ഉണ്ടാകും. ഇത് മൂലവും  വിറയൽ ഉണ്ടാവാം

മദ്യപാനം