അമ്മയാകാൻ ഏറ്റവും ബെസ്റ്റ് പ്രായമിത്!

21 April 2024

വിവാഹം കഴിഞ്ഞാല്‍ പിന്നെ ഉടനൊരു കുഞ്ഞ് പിറന്നില്ലേൽ ചോദ്യങ്ങൾ പലദിക്കിൽ നിന്ന് ഉയരും

കുഞ്ഞ്

വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞുണ്ടാകുന്ന കാര്യത്തിൽ പ്രായമൊന്നും ആരും മുഖവിലക്കെടുക്കാറില്ല

പ്രായം

ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന് ഏറ്റവും ഉചിതമായ, സുരക്ഷിതമായ ഒരു പ്രായം ഉണ്ട്

നല്ല പ്രായം

23 വയസ്സിനും 32 വയസ്സിനും ഇടയിലുള്ള പ്രായമാണ് ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന് സുരക്ഷിതം

സുരക്ഷിതം

ഈ പ്രായത്തിലുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മനാ ഉള്ള തകരാറുകള്‍ കുറവായിരിക്കും

തകരാറുകള്‍

22 വയസ്സില്‍ താഴെയുള്ളവരുടെ കുഞ്ഞുങ്ങള്‍ക്ക് ജനിതകപരമല്ലാത്ത തകരാറുകള്‍ 20% ആണ്

20%

32 വയസ്സിന് മുകളിലുള്ളവരുടെ കുഞ്ഞുങ്ങള്‍ക്ക് തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത 15% ആണ്

15%

ഹംഗറിയിലെ ബുഡപെസ്റ്റിലുള്ള സെമ്മല്‍വീസ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്

പഠനം

അമ്മയുടെ പ്രായവും ജനിതകമല്ലാത്ത, ജന്മനായുള്ള തകരാറുകളും തമ്മിലുള്ള ബന്ധമാണ് പഠിച്ചത് 

ഗവേഷണം

ജനിതകപരമല്ലാത്ത കാരണങ്ങളാല്‍ സങ്കീര്‍ണ്ണമായ 31,128 പ്രസവങ്ങളാണ് പഠനവിധേയമാക്കിയത്

പ്രസവങ്ങൾ