രാത്രി ഇടക്കിടെ മൂത്രമൊഴിക്കാറുണ്ടോ? ഒട്ടും നിസ്സാരമാക്കല്ലേ

21 April 2024

ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ചില ആരോഗ്യാവസ്ഥകളെ സൂചിപ്പിക്കുന്നതാണ് എന്നത് തന്നെ കാരണം.

ഇടയ്ക്കിടെ

നിങ്ങളുടെ ഉറക്കം തടസ്സപ്പെടുത്തുന്നു എന്നതിലുപരി അത് ആരോഗ്യത്തിന് ഗുരുതരമായ അവസ്ഥകളാണ് ഉണ്ടാക്കുന്നത്.

ഉറക്കം..

രാത്രിയില്‍ നിരന്തരം മൂത്രമൊഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. ഇത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളുട സൂചനയാണെന്ന് ആദ്യം മനസ്സിലാക്കേണ്ടതാണ്.

നിരന്തരം

രാത്രിയില്‍ ഉണ്ടാവുന്ന ഈ പ്രതിസന്ധിക്ക് പുറകിലുള്ള ചില അനാരോഗ്യകരമായ അവസ്ഥകള്‍ എന്തൊക്കെയെന്ന് നോക്കാം.

പിന്നിൽ

പ്രമേഹം ഉള്ളവരില്‍ കാണപ്പെടുന്ന പോളിയൂറിയ എന്നറിയപ്പെടുന്ന അവസ്ഥയാണ് ഇത്തരത്തില്‍ അമിതമായി മൂത്രമൊഴിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നത്.

ഡയബറ്റിസ് 

മൂത്രനാളിയിലുണ്ടാവുന്ന അണുബാധകള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഇത് നിങ്ങളുടെ വൃക്കകളിലോ അല്ലെങ്കില്‍ മൂത്രാശയത്തിലോ പ്രശ്‌നങ്ങളും സമ്മര്‍ദ്ദവും ചെലുത്തുന്നു. 

അണുബാധ

ഇതിന്റെ ഫലമായി പലപ്പോഴും രാത്രിയില്‍ അമിതമായി മൂത്രമൊഴിക്കേണ്ട അവസ്ഥയുണ്ടാവുന്നു.

അമിതമായി..

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ രാത്രിയിലെ ഇടക്കിടെയുള്ള മൂത്രശങ്കയും പലപ്പോഴും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഹൃദയാരോഗ്യം

മൂത്രത്തിന്റെ തീവ്രത, ആവൃത്തി, നോക്റ്റൂറിയ എന്നിവ മൂലം സംഭവിക്കുന്ന ഒരു അവസ്ഥയാണ് ഓവര്‍ ആക്ടീവ് ബ്ലാഡര്‍ (OAB).

ഓവര്‍ ആക്റ്റീവ് ബ്ലാഡര്‍ 

OAB ഉള്ള വ്യക്തികള്‍ക്ക് മൂത്രമൊഴിക്കുന്നതിനുള്ള സാധ്യത ഇടക്കിടെ വര്‍ദ്ധിക്കുന്നു, ഇവരില്‍ എപ്പോഴും അമിതമാ. മൂത്രസഞ്ചി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിസ്സാരമല്ല.

നിസ്സാരമല്ല