ബ്ലൗസ്‌ലെസ് ചിത്രങ്ങളുമായി ദീപ്തി, വിമർശനം

30 April 2024

'നീന' എന്ന ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടിയാണ് ദീപ്തി സതി. നല്ലൊരു ഡാൻസറും മോഡലും കൂടിയാണ് ദീപ്തി.

ദീപ്തി സതി

ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ താരം ഇടയ്ക്കൊക്കെ അമ്പരപ്പിക്കാറുണ്ട്.

ഗ്ലാമറസ്

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പുതിയ ചിത്രങ്ങൾ

ഇത്തവണ ബ്ലൗസ്‌ലെസ് ചിത്രങ്ങളാണ് ദീപ്തി ഷെയർ ചെയ്തത്. ആക്സസറീസ് ഒന്നും തന്നെ പെയർ ചെയ്തിരുന്നില്ല.

ബ്ലൗസ്‌ലെസ്

ചുവപ്പ് നിറത്തിലുള്ള സിംപിൾ സാരിയിൽ അതീവ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.  

സാരിയിൽ

മരുഭൂമിയുടെ പശ്ചാത്തലത്തിൽനിന്നുള്ള ചിത്രങ്ങൾ പകർത്തിയത് വിഷ്ണു സന്തോഷാണ്.

മരുഭൂമി

ബ്ലൗസ് ധരിക്കാതെയുള്ള ദീപ്തിയുടെ ചിത്രങ്ങൾക്ക് വിമർശനങ്ങളും ഉയരുന്നുണ്ട്.

വിമർശനം

താരത്തിന്റെ ബോൾഡ് ലുക്കിനെ പിന്തുണച്ചും ചിലർ രംഗത്ത് വന്നിട്ടുണ്ട്.

പിന്തുണയും

നന്നായി വസ്ത്രം ധരിക്കണം, ഇന്ത്യയിൽ വസ്ത്രത്തിന് എന്തെങ്കിലും കുറവുണ്ടോ?

കമന്റുകൾ

ആടുജീവിതം രണ്ടാം ഭാഗമാണോ എന്നെല്ലാം വിമർശനമുയരുന്നുണ്ട്.

വിമർശനം