ഒരു വൈല്‍ഡ് സോളോ ട്രിപ്പുമായി സാനിയ

Roshni Life style 25 Apr 2023

യുവ നടിമാരില്‍ ശ്രദ്ധേയയായ സാനിയ 'ക്വീന്‍' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്


പ്രിയനടി

Pic Courtesy-instagram


ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയാണ് സാനിയ സിനമയിലേക്ക് എത്തിയത്

സിനിമയിലേക്ക്

Pic Courtesy-instagram

സോഷ്യല്‍ മീഡിയയില്‍ സാനിയ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്

സമൂഹമാധ്യമങ്ങളില്‍ താരം

Pic Courtesy-instagram

കെനിയയില്‍ നിന്നുളള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്

പുത്തന്‍ ചിത്രങ്ങള്‍

Pic Courtesy-instagram

പിറന്നാള്‍ ആഘോഷമാക്കാന്‍ കെനിയയിലേക്ക് സോളോ ട്രിപ്പ് പോയിരിക്കുകയാണ് താരം

സോളോ ട്രിപ്പ്

Pic Courtesy-instagram

വന്യ ജീവികള്‍ക്കൊപ്പമുളള ചിത്രങ്ങളും സാനിയ പങ്കുവെച്ചിട്ടുണ്ട്

ഇന്റു ദ വൈല്‍ഡ്

Pic Courtesy-instagram