ഇനി ജിമ്മിൽ പോകേണ്ട! ദോശ കഴിച്ച് വണ്ണം കുറയ്ക്കാം

Credit: SOCIAL MEDIA

11 March 2024

ദോശ-ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ദോശ.

ദോശ

സാധരാണ തടി കുറയ്ക്കാൻ നോക്കുന്നവർ ദോശയും ചോറുമൊക്കെ ആദ്യം തന്നെ ഒഴിവാക്കും.

ആദ്യം ഒഴിവാക്കും

എന്നാൽ ദോശ കഴിച്ചും തടി കുറയ്ക്കാനാകും. വിശ്വസിക്കാനാകുന്നില്ല അല്ലേ...

തടി കുറയ്ക്കാം

ഇതിന് വൈവിധ്യമാർന്ന ആരോ​ഗ്യ ​ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന ദോശ ശ്രദ്ധാപൂർവ്വം തയ്യാറാക്കണം.

ശ്രദ്ധയോടെ

ദോശയിൽ കലോറി കുറവാണ്. ശരീര ഭാരം കുറയ്ക്കുമ്പോൾ കലോറി ഉപഭോ​ഗം കുറയ്ക്കാൻ ലക്ഷ്യമിടുന്ന വ്യക്തികൾക്ക് ഇത് മികച്ച തിരഞ്ഞെടുപ്പാണ്. 

കുറഞ്ഞ കലോറി

അരി, ഉലുവ പരിപ്പ് എന്നിവ കൊണ്ട് തയ്യാറാക്കുന്ന ദോശ സ്വാഭാവികമായും ഗ്ലൂറ്റൻ രഹിത ഭക്ഷണമാണ്. അമിതഭാരം കുറയ്ക്കാൻ നോക്കുന്നവർക്ക് ഇത് ​ഗുണകരമാണ്.

ഗ്ലൂറ്റൻ രഹിത 

കുറച്ച് എണ്ണ ഉപയോഗിച്ചോ അല്ലെങ്കിൽ ഒലിവ് ഓയിൽ പോലെയുള്ള ഹൃദയാരോഗ്യകരമായ എണ്ണകൾ തിരഞ്ഞെടുത്തോ ആരോഗ്യകരമായ പാചക രീതികൾ തിരഞ്ഞെടുക്കുക. 

ശ്രദ്ധിക്കേണ്ടത്

ദോശയിൽ അവശ്യ വിറ്റാമിനുകളും ബി വിറ്റാമിനുകളും ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. 

വിറ്റാമിനുകൾ

ദോശ വളരെ രുചികരമായ വിഭവമാണ്. എന്നാൽ ദോശയുണ്ടാക്കുമ്പോൾ കുറച്ച് അധികം ശ്രദ്ധ കൊടുത്താൽ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യും.

ആരോഗ്യം