വെറുംവയറ്റിൽ ഏത്തപ്പഴം കഴിക്കാറുണ്ടോ? സൂക്ഷിക്കണം

Credit: Getty Images

10 March 2024

പലരും രാവിലെ ഏത്തപ്പഴം പ്രഭാതഭക്ഷണമായി കഴിക്കാറുണ്ട്

ബ്രേക്ക് ഫാസ്റ്റ്

പക്ഷേ ഇത് വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കുന്നത് ഒട്ടും നല്ലതല്ല

വെറുംവയറ്റിൽ

അസിഡിക് സ്വഭാവമുള്ളതിനാൽ ഇത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും

ദഹനത്തിന്..

ഏത്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തത്തിലെ സന്തുലനാവസ്ഥയെ ഇല്ലാതാക്കാം

കരുതണം

പ്രഭാതഭക്ഷണത്തിന്റെ കൂടെ ഏത്തപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗുണം ചെയ്യുക

കഴിക്കേണ്ടത്

ഏത്തപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും

വിശപ്പിന് ബെസ്റ്റ്

ഏത്തപ്പഴത്തിലെ പൊട്ടാസ്യം ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ഗുണം ചെയ്യും

ഗുണം ചെയ്യും

ഏത്തപ്പഴം ശക്തമായ ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ്

മികച്ചത്..

കുട്ടികള്‍ക്കും മറ്റും നേന്ത്രപ്പഴം നെയ്യ് ചേര്‍ത്തു പുഴുങ്ങി നല്‍കുന്നത് ഏറെ നല്ലതാണ്

കുട്ടികൾക്ക്