എന്തേ, ഒന്നും ഓർമയില്ലേ? കഴിക്കാം ഈ ഡ്രൈ ഫ്രൂട്സ്

Credit: Getty Images

11 March 2024

പ്രായമായവരിലാണ് ഓർമ്മക്കുറവ് കൂടുതലും. ഇപ്പോൾ പ്രായഭേദമന്യേ എല്ലാവരെയും ബാധിച്ചു തുടങ്ങി

മറവി

ഓർമ്മക്കുറവിനെ മടികടക്കാൻ ഏറ്റവും നല്ല വഴിയാണ് ഡ്രൈ ഫ്രൂട്സ്

ഡ്രൈ ഫ്രൂട്സ്

ഓര്‍മ്മശക്തി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നട്സുകള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഏതൊക്കെ..

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയതാണ് ബദാം

ബദാം

ദിവസേന ബദാം കഴിക്കുന്നത്  ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്

എന്നും കഴിക്കാം

ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍ തുടങ്ങിയവ വാൾട്സിലുണ്ട് 

വാൾട്സ്

വാള്‍നട്സ് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓര്‍മ്മശക്തി കൂട്ടാനും ഗുണം ചെയ്യും

ഓര്‍മ്മശക്തി

മഗ്നീഷ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയവ കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്.

കശുവണ്ടി

വിറ്റാമിനുകളും ധാതുക്കളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പിസ്ത കഴിക്കുന്നതും ഗുണം ചെയ്യും

പിസ്ത