ഷൈൻ ടോം തേച്ചിട്ട് പോയോ? ചിത്രം പങ്കിട്ട് മറുപടിയുമായി തനു

28 April 2024

നടന്‍ ഷൈന്‍ ടോം ചാക്കോ സിനിമകളിലൂടെ മാത്രമല്ല അഭിമുഖങ്ങളിലൂടെയും പ്രശസ്തനാണ്

ഷൈന്‍ ടോം ചാക്കോ

ആദ്യമൊന്നും താരത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നില്ല

വ്യക്തിജീവിതം

വിവാഹമോചിതനായ താരം ഒരു കുഞ്ഞിന്റെ പിതാവ് കൂടിയാണ്. ഇപ്പോൾ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ്

രണ്ടാം വിവാഹം

പ്രതിശ്രുത വധുവും മോഡലുമായ തനൂജ എന്ന തന്‍ഹ ഷെറിനെ മാസങ്ങള്‍ക്കു മുമ്പാണ് പരിചയപ്പെടുത്തിയത്

തനൂജ

തനൂജയുടെ കൂടെയുള്ള ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് നടന്‍ വീണ്ടും പ്രണയത്തിലായെന്ന് വ്യക്തമായത്

ചിത്രങ്ങള്‍

പിന്നാലെ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരുടെയും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു

വിവാഹനിശ്ചയം

കഴിഞ്ഞ കുറച്ചു നാളുകളായി ഇവരെയും പറ്റി യാതൊരു വിവരവും ഇല്ലായിരുന്നു. ഇത് ബ്രേക്കപ്പ് അഭ്യൂഹം പരത്തി

ബ്രേക്കപ്പ്

ഇതിന് മറുപടിയായി ഷൈനിനെ ചുംബിക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാം പേജിലൂടെ തനു പങ്കുവെച്ചു

പുതിയ ഫോട്ടോ

ഫോട്ടോയ്ക്ക് താഴെ ഷൈന്‍ ടോം തേച്ചിട്ട് പോയോ എന്നതടക്കമുള്ള കമന്റുകളും വന്നു

തേച്ചിട്ട് പോയോ

തേക്കാന്‍ ഇതെന്താണ് ഭിത്തി വല്ലതുമാണോ എന്നായിരുന്നു തനുവിന്റെ മറുചോദ്യം

മറുചോദ്യം

എന്തായാലും പുതിയ ചിത്രങ്ങളും കമന്റുകളും ഇരുവരും പിരിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു

പിരിഞ്ഞിട്ടില്ല