പ്രായം റിവേഴ്സ് ഗിയറിൽ! നയൻതാരയുടെ കിടിലൻ ലുക്കുകൾ

27 March 2024

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലേഡി സൂപ്പർ സ്റ്റാറായി അറിയപ്പെടുന്ന നയന്‍താര

നയന്‍താര

മലയാളത്തിൽ നിന്ന് തുടങ്ങി തമിഴും തെലുങ്കും കന്നടയും കടന്ന് ബോളിവുഡിലടക്കം താരമായി

അന്യഭാഷകളിൽ

സംവിധായകന്‍ വിഗ്നേഷ് ശിവനെ വിവാഹം ചെയ്ത താരത്തിന് ഇപ്പോൾ ഇരട്ടക്കുട്ടികളുണ്ട്

ഇരട്ടക്കുട്ടികൾ

റൗഡി പിക്ച്ചേഴ്സ് എന്ന പേരിൽ സ്വന്തമായൊരു നിർമ്മാണകമ്പനിയും ദമ്പതികൾക്കുണ്ട്

നിർമ്മാണ രംഗം

നയന്‍താര സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ട് ഒരുപാട് നാളുകളൊന്നും ആയിട്ടില്ല

സോഷ്യല്‍ മീഡിയ

തന്റെ ബിസിനസ് പ്രമോഷനുകളും, കുടുംബ വിശേഷങ്ങളും എല്ലാം താരം പങ്കുവയ്ക്കാറുണ്ട്

കുടുംബ വിശേഷം

മക്കള്‍ക്കും ഭർത്താവിനും ഒപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളും താരം പങ്കുവെക്കും

വെക്കേഷൻ

നാൽപ്പതുകളിലേക്ക് അടക്കുന്ന താരം ഇപ്പോഴും ചെറുപ്പമാണെന്നാണ് ആരാധകർ പറയുന്നത്

ചെറുപ്പം

സാരിയിലും മോഡേൺ ലുക്കുകളിലുമുള്ള താരത്തിന്‍റെ ചിത്രങ്ങൾ എപ്പോഴും വൈറലാണ്

വ്യത്യസ്ത ലുക്കുകൾ

ഒരു പ്രത്യേക ഡയറ്റ് പിന്തുടരുന്നതിനേക്കാൾ താരം ആരോഗ്യകരമായ ഭക്ഷണമാണ് നടത്തുന്നത്

ഭക്ഷണത്തിൽ