Credit: SOCIAL MEDIA

കമൽ ഹാസനെ കുറിച്ച് മഞ്ജു പിള്ള

20 March 2024

മിനി സ്‌ക്രീന്‍-ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയായ നടിയാണ് മഞ്ജു പിള്ള. 

മഞ്ജു പിള്ള

സീരിയല്‍, സിനിമാ രംഗത്ത് മാത്രമല്ല, ടെലിവിഷന്‍ ഷോകളിലും മഞ്ജു നിറസാന്നിദ്ധ്യമാണ്.

മിനി സ്ക്രീൻ ബിഗ് സ്ക്രീൻ

ഇപ്പോഴിതാ കമൽഹാസനെ കുറിച്ചുള്ള മഞ്ജുവിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്.

കമൽ ഹാസനെ കുറിച്ച്

കമൽ ഹാസൻ നായകനായ മന്മഥൻ അമ്പു എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് മഞ്ജു പങ്കുവെച്ചത്

മന്മദൻ അമ്പു

കമൽ ഹാസൻ തന്നെ കാണണെന്ന് പറഞ്ഞിട്ട് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചിരുന്നുവെന്ന് താരം പറഞ്ഞു.

ഓഫീസിലേക്ക്...

ആ ഒരു യാത്രയിൽ കമൽ ഹാസന്റെ വിനയം എന്താണെന്ന് തനിക്ക് മനസിലായെന്നും മഞ്ജു പറയുന്നു.

മഞ്ജു പറയുന്നു...

താൻ അവിടെ എത്തിയിട്ട് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടാണ് കമൽ ഹാസൻ വന്നതെന്നും ഓരോ 15 മിനിറ്റിലും അദ്ദേഹത്തിന്റെ മാനേജറെ വിളിച്ചിട്ട്  സോറി പറയാൻ പറഞ്ഞെന്നും താരം പറഞ്ഞു.

സോറി പറഞ്ഞു..

'തിരിച്ചെത്തിയിട്ടും ആ മനുഷ്യൻ സോറി പറയുകയാണ്, ഒന്നും വിചാരിക്കരുത് സോറി എന്ന്' മഞ്ജു പറഞ്ഞു.

വാക്കുകൾ...

'പ്രൊഡക്ഷൻ ബോയ് മുതൽ തലപ്പത്തിരിക്കുന്ന പ്രൊഡ്യൂസർ വരെ അദ്ദേഹം ഒരു പോലെ കാണും. എല്ലാവരേയും അദ്ദേഹം ഒരുപോലെ ട്രീറ്റ് ചെയ്യും' മഞ്ജു പിള്ള പറഞ്ഞു.

താരം തുടർന്നു...