വിവാഹ വാർത്ത പുറത്തുവിടാതെ അദിതിയും സിദ്ധാർത്ഥും 

28 March 2024

താരവിവാഹങ്ങൾ വലിയ വാർത്തയും ആഘോഷവുമാകുന്ന കാലത്ത് വ്യസ്തരാകുകയാണ് അദിതിയും സിദ്ധാർത്ഥും. 

താരവിവാഹം

ഏറെക്കാലമായും ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. 

പ്രണയം

തികച്ചും അപ്രതീക്ഷിതമായാണ് ഇരുവരും പ്രണയത്തിലായത്. 

അപ്രതീക്ഷിതം

2021-ൽ പുറത്തിറങ്ങിയ തെലുങ്ക് റൊമാൻ്റിക്  ആക്ഷൻ ചിത്രമായ മഹാ സമുദ്രത്തിൻ്റെ സെറ്റിൽവെച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. 

മഹാ സമുദ്രം

പരിചയം നല്ല സുഹൃത്തുക്കളാക്കുയും അത് പിന്നീട് പ്രണയത്തിന് വഴിമാറുകയുമായിരുന്നു. 

സുഹൃത്തുക്കൾ

ഇരുവർക്കുമിടയിലെ പ്രണയം ഇതിനോടകം തന്നെ ഇൻഡസ്ട്രിയിലും സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നെങ്കിലും ഇവയോടെല്ലാം തെറ്റായ പ്രചരണമെന്നാണ് ഇരുവരും പ്രതികരിച്ചിരുന്നത്.

പ്രചരണം

മറ്റ് താരങ്ങളുടെ സ്വകാര്യ പരിപാടികളിലെല്ലാം തന്നെ പലപ്പോഴും ഒന്നിച്ചാണ് ഇരുവരും എത്താറുള്ളത്. 

ഒന്നിച്ച്

അദിതിയുടെ ഏറ്റവും ഒടുവിലത്തെ പിറന്നാളിന് പങ്കാളി എന്നുവിളിച്ചാണ് സിദ്ധാർത്ഥ് ജന്മദിനാശംസകൾ നേർന്നത്. 

പങ്കാളി

ഇരുവരും വിവാഹ വേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാൻ അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ. 

സ്ഥിരീകരണം എപ്പോൾ?

ഇവരുവരുടേയും രണ്ടാം വിവാഹമാണിത്. 

രണ്ടാം വിവാഹം