ആരാണ് KL രാഹുല്‍ ഫോളോ ചെയ്യുന്ന ആ മലയാളിപ്പെണ്ണ്..?

Credit: Facebook

15 JAN 2024

വലിയ ആരാധകവൃന്ദമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

കോടിക്കണക്കിന് പേര്‍ താരത്തെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നുണ്ട്

ഇൻസ്റ്റഗ്രാം..

ഇന്‍സ്റ്റഗ്രാമില്‍ 294 പേരെയാണ് താരം ഫോളോ ചെയ്യുന്നത് 

ഫോളോ ചെയ്യുന്നത്

താരം ഒരു 'അജ്ഞാത യുവതി'യെ പിന്തുടരുന്നുവെന്നാണ് പുതിയ ചര്‍ച്ച

ആരാണത്..?

2022 ഐപിഎല്‍ സീസണില്‍ ഒറ്റ രാത്രി കൊണ്ടാണ് ഈ സുന്ദരി ശ്രദ്ധ നേടിയത്

സുന്ദരി..

KKR-CSK മത്സരത്തിനിടെ ഇവര്‍ ക്യാമറക്കണ്ണില്‍പ്പെടുകയായിരുന്നു

ഐപിഎല്ലിനിടെ..

ഇത് മലയാളിയായ ദേവിക നായരാണെന്ന് സോഷ്യല്‍ മീഡിയ തന്നെ കണ്ടെത്തി

ദേവിക നായർ

കെ എല്‍ രാഹുല്‍ ഉള്‍പ്പെടെ 30000 പേരാണ് ദേവികയെ ഫോളോ ചെയ്യുന്നത്

രാഹുലും..

ഒരു പ്രൊഫഷണല്‍ ഡിജിറ്റല്‍ മാര്‍ക്കറ്ററാണ് ദേവിക നായര്‍

ജോലി..