സഞ്ജുവും ചാഹലും വീണ്ടും ഒന്നിക്കുമ്പോൾ 

Credit: SOcial Media 

14 March 2024

ഐപിഎൽ 2024 സീസണിന് മുന്നോടിയായാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെ വരവ്

ആവേശമായി സഞ്ജു 

യുസ്‌വേന്ദ്ര ചാഹലും സഞ്ജു സാംസണും  കണ്ടുമുട്ടുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു

വീണ്ടും ഒന്നിക്കുന്നു 

ക്യമ്പിലെത്തിയ സഞ്ജുവിന് ടൈഗർ കാ ഹുക്കും ഗാനത്തിൻ്റെ അകമ്പടിയോടെ സ്വാഗതം ചെയ്തു  രാജസ്ഥാൻ റോയൽസ്

'ടൈഗർ കാ ഹുക്കും '

ടി20 ലോകകപ്പ്  സാധ്യതയുള്ളതിനാൽ ഈ  ഐപിഎൽ സഞ്ജുവിന് നിർണ്ണായകമാണ് 

IPL മുഖ്യം ബിഗിലെ....

മാർച്ച് 24ന് ജയ്പൂരിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെയാണ് രാജസ്ഥാൻ റോയൽസിൻ്റെ സീസൺ ആരംഭിക്കുന്നത്

കന്നിയങ്കം 

മികച്ച ആഭ്യന്തര സീസൺ കഴിഞ്ഞതിന് ശേഷം യുവ ബാറ്റ്‌സ്മാൻ റിയാൻ പരാഗും ക്യാമ്പിലെത്തി

ആവേശമായി റിയാൻ പരാഗ് 

BCCI കരാറിൽ നിന്നും പുറത്തായ  യുസ്വേന്ദ്ര ചാഹലിന് സെലെക്ടർമാർക്ക് മുന്നിൽ തൻ്റെ കഴിവ് തെളിയിക്കാനുള്ള അവസരം കൂടെയാണ് 

കരുത്തറിയിക്കാൻ ചാഹൽ

സഞ്ജുവിൻ്റെ വരവ് ആഘോഷമാക്കി മലയാളികളും. സാമൂഹ്യമാധ്യമങ്ങളിൽ ആശംസാ പ്രവാഹം 

ആവേശം വാനോളം