ഷമിക്ക് പകരക്കാരനായി മലയാളി താരം! പ്രതിഫലം 50 ലക്ഷം

22 March 2024

ഇനി ക്രിക്കറ്റ് ആരാധകരിൽ ഐപിഎൽ ആരവം നിറയുന്ന നാളുകളാണ്

ഐപിഎൽ

പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരക്കാരനെ കണ്ടത്തിയിരിക്കുകയാണ് ഗുജറാത്ത് ടീം 

ഷമിയില്ല

മലയാളി പേസർ സന്ദീപ് വാരിയർ, BR ശരത് എന്നിവരാണ് ഗുജറാത്ത് ടൈറ്റൻസിലെത്തിയത്

സന്ദീപ് വാരിയർ

നേരത്തെ തമിഴ്നാടിനു വേണ്ടി കളിക്കുന്ന സന്ദീപിനെ താരലേലത്തില്‍ ആരും വാങ്ങിയിരുന്നില്ല

താരലേലത്തില്‍

കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു സന്ദീപ് വാരിയർ

മുംബൈക്കൊപ്പം

ഐപിഎല്ലിൽ ഇതുവരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളിലും കളിച്ചിട്ടുണ്ട്

ആർസിബി, കെകെആർ

2021 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യൻ കുപ്പായത്തിലും സന്ദീപ് വാര്യർ അരങ്ങേറിയിരുന്നു

ഇന്ത്യയ്ക്കായി

ഷമിക്ക് പകരക്കാരനായി ഗുജറാത്തിലെത്തിയ സന്ദീപ് വാരിയർക്ക് 50 ലക്ഷം രൂപയാണ് പ്രതിഫലം

പ്രതിഫലം

ഏകദിന ലോകകപ്പിനിടെ കാലിനു പരുക്കേറ്റ ഷമി ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണ്

വിശ്രമത്തിലാണ്

ഷമിക്ക് ഐപിഎൽ സീസണ്‍ പൂർണമായും നഷ്ടമാകുമെന്ന് തെളിഞ്ഞതോടെയാണ് പകരക്കാരെ തേടിയത്

ഈ സീസണിലില്ല