ഹാർദികിനെ ഇനി കൂവിയാൽ പണി കിട്ടുമോ..?

31 March 2024

Credit: Facebook

സീസണിലെ ആദ്യ ഹോം മാച്ചിന് മുംബൈ ഇന്ത്യൻസ് വാംഖഡെ സ്‌റ്റേഡിയത്തിൽ നാളെ ഇറങ്ങും

ഹോം മാച്ച്

പുതിയ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ സ്ഥാനമേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഹോം മാച്ച്

ഹാർദിക് പാണ്ഡ്യ

കാണികളുടെ പ്രതികരണമെങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ ആകെ ആശങ്കയാണ്

പ്രതികരണം

ഹാർദികിനെ കഴിഞ്ഞ മത്സരങ്ങളിലൊക്കെ കാണികൾ കൂവിയത് ഏറെ ചർച്ചയായിരുന്നു

കൂവൽ

ഇതിനിടെ പരിധി വിട്ടാൽ കടുത്ത നിലപാട് സ്വീകരിക്കുമെന്ന വാർത്തകളും പ്രചരിച്ചു

നടപടി

പൊലീസിന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നിർദേശം നൽകിയെന്നും വാർത്തയുണ്ടായി

പൊലീസിന് നിർദ്ദേശം

എന്നാൽ പ്രചരണത്തിനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തി

എല്ലാം വ്യാജം

ആരെയും അനാവശ്യമായി സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിക്കില്ലെന്ന് അസോസിയേഷൻ പറഞ്ഞു

ഒഴിപ്പിക്കില്ല

ആദ്യ രണ്ട് മത്സരങ്ങളിലും തോൽവിയേറ്റുവാങ്ങിയതോടെ മുംബൈയും ഹാർദികും പരുങ്ങലിലാണ്

പരുങ്ങലിൽ