മകളെ കാണിക്കുന്ന ആദ്യ സിനിമയായിരിക്കും ആടുജീവിതം, കാരണം..

28 March 2024

Credit: Instagram

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആടുജീവിതം തീയേറ്ററിൽ എത്തിയിരിക്കുകയാണ്

ആടുജീവിതം

മലയാള സിനിമയിലേക്ക് ലോകശ്രദ്ധ തിരിക്കാൻ ഈ ചിത്രത്തിനാകുമെന്നാണ് പ്രതീക്ഷ

ലോകശ്രദ്ധ നേടും

ഒരു ആക്ടറെന്ന നിലയില്‍ ചിത്രം മകള്‍ക്ക് കാണിച്ച് കൊടുക്കുമെന്ന് പൃഥ്വിരാജ് പറയുന്നു

മകളെ കാണിക്കും

മകൾ അലംകൃതയെ കാണിക്കുന്ന തന്റെ ആദ്യ സിനിമ ആടുജീവിതമായിരിക്കും

ആദ്യ സിനിമ

ഒന്‍പത് വയസുകാരിയായ മകൾ സിനിമയില്‍ കാണുന്നത് അവളുടെ അച്ഛനെ തന്നെയാണ്

കാണുന്നത് അച്ഛനെ

നിങ്ങളുടെ മക്കളുടേതുപോലെ പൃഥ്വിരാജ് എന്ന നടനെ അല്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം

കാരണമിത്

എന്റെ മകള്‍ അവളുടെ അച്ഛന്‍ ഇതുവരെ ചെയ്യാത്ത പലകാര്യങ്ങളും ചെയ്യുന്നത് കാണുകയാണ്

മകൾ കാണുന്നത്..

അതുകൊണ്ടാണ് ഞാന്‍ എന്റെ ഒരു സിനിമകളും മകളെ കാണിക്കാത്തതെന്നും താരം പറയുന്നു

ഒരു സിനിമയും..

മകൾ അല്ലിക്ക് ആടുജീവിതം സിനിമ എന്നത് തന്റെ നീണ്ട താടിയാണ് എന്നാണ് താരം പറയുന്നത്

നീണ്ട താടി

പൃഥ്വിരാജ് ചിത്രത്തിൽ അമല പോള്‍ നായികയായി എത്തുന്നു. ബെന്യാമിന്റെ നോവലാണ് അടിസ്ഥാനം

അമലപോളും..

ആടുജീവിതത്തിലൂടെ ഓസ്കർ ഇന്ത്യയിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാപ്രേമികൾ

ഓസ്കറിൽ നോട്ടം