അന്ന് പ്രണവ് എന്‍റെ നേർക്ക് ഒരു പെഗ്ഗ് നീട്ടിയപ്പോഴാണ്..

27 March 2024

വിനീത് ശ്രീനിവാസൻ ചിത്രം 'വർഷങ്ങൾക്കുശേഷം' പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ

വർഷങ്ങൾക്കുശേഷം

പ്രണവിനൊപ്പമുണ്ടായിരുന്ന ലൊക്കേഷൻ അനുഭവങ്ങൾ അടുത്തിടെ ധ്യാൻ ശ്രീനിവാസൻ പങ്കുവെച്ചിരുന്നു

പ്രണവിനൊപ്പം

വർഷങ്ങളായി മദ്യപാനം നിർത്തിയ താൻ ഒരു പെഗ്ഗടിക്കുന്നത് പ്രണവ് നൽകിയപ്പോഴാണെന്ന് താരം വെളിപ്പെടുത്തി

മദ്യപാനം

കുറേ കാലത്തിന് ശേഷം ഒരാളുടെ കൂടെയിരുന്ന് ഒരു പെഗ്ഗടിക്കണം എന്നാഗ്രഹിച്ചതും അവൻ നീട്ടിയപ്പോഴാണ്

പെഗ്ഗടിച്ചു

സെറ്റിൽ ഞങ്ങൾ കള്ളുകുടിച്ച് അവിടെ അലമ്പായിരുന്നു എന്നല്ല. അന്നത്തെ രാത്രി ഭയങ്കര രസകരമായിരുന്നു

അന്നത്തെ രാത്രി

ഏറെ റെസ്പെ‌ക്‌ട് തോന്നുന്ന ഒരു വ്യക്തിത്വമാണ് പ്രണവ്. എല്ലാവരോടും ഒരേ രീതിയിൽ പെരുമാറുന്നതാണ് രീതി

പെരുമാറ്റം

ഇത്രയും വലിയ നടൻ്റെ മകനാണെന്ന ചിന്തയില്ലാതെയുള്ള ആ പെരുമാറ്റമാണ് ഒരു ഇഷ്ടം തോന്നിപ്പിക്കുന്നത്

നടൻ്റെ മകൻ

എല്ലാ ദിവസവും രാത്രി ഒൻപത് മണിവരെ ഷൂട്ടുണ്ട്. 40 ദിവസത്തോളം അപ്പുവുമായിട്ടുള്ളത് നല്ല ഓർമകളാണ്

40 ദിവസം

മലയാളം എഴുതാനും വായിക്കാനും പുള്ളിക്ക് ബുദ്ധിമുട്ടുണ്ട്. എല്ലാ ഡയലോഗും ഇംഗ്ലീഷിലാക്കിയാണ് പഠിത്തം

മലയാളം അറിയില്ല

വർഷങ്ങൾക്ക് ശേഷം എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന സിനിമയായിരിക്കുമെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു

ആസ്വദിക്കാം..