തലയിണയില്ലാതെ ഉറങ്ങി നോക്കൂ, ഗുണങ്ങള്‍ ഏറെ

29 April 2024

മനസിനും ശരീരത്തിനും ഒരുപോലെ അത്യാവശ്യമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം.

ഉറക്കം

വായുവും വെള്ളവും ആഹാരവുംപോലെ മനുഷ്യന് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ഉറക്കം.

ഒഴിവാക്കാനാകില്ല

ഉറക്കം കുറയുന്നത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കും എന്നാണ് പറയപ്പെടുന്നത്‌.

ഉറക്കം കുറഞ്ഞാൽ

ചിലരെ സംബന്ധിച്ചിടത്തോളം ഉറങ്ങാന്‍ തലയിണ ഏറെ അത്യാവശ്യമാണ്.   

തലയിണ

തലയണയില്ലാതെ ഉറങ്ങാൻ കഴിയാത്തവർ ഏറെയാണ്‌. എന്നാല്‍, ഇങ്ങനെ ഉറങ്ങുന്നത്  ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

തലയിണ ഇല്ലാതെ

ഉറക്കം മികച്ചതാക്കുന്നു, നടുവേദനയും കഴുത്തുവേദനയും കുറയ്ക്കുന്നു, അലർജി കുറയ്ക്കുന്നു, സമ്മര്‍ദ്ദം കുറയ്ക്കുന്നു.

ഗുണങ്ങൾ

ചിലർക്ക് വളരെ ഉയർന്ന തലയിണ ഉപയോഗിക്കുന്നത് ഒരു ശീലമാണ്.

ഉയർന്ന

എന്നാല്‍, ദീര്‍ഘനാള്‍ ഇങ്ങനെ ചെയ്യുന്നത് ഭാവിയില്‍ കഴുത്തിലും നട്ടെല്ലിലും വേദനയുണ്ടാക്കും.

വേദന

ഉറക്കത്തിന് തലയിണ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ വളരെ കനം കുറഞ്ഞ തലയിണ ഉപയോഗിക്കുകയോ ചെയ്യാം.

ഉപേക്ഷിക്കുക