സാമ്പത്തിക ക്ഷാമം ഉണ്ടാകില്ല! ചൂല് ഈ ദിവസം വാങ്ങി നോക്കൂ...

29 April 2024

വീടു പണിയുള്‍പ്പെടെ പല കാര്യങ്ങളിലും വാസ്തുവിനെ വിശ്വസിയ്ക്കുന്നവരാണ് നാം.

വാസ്തു

വീട് വൃത്തിയാക്കി വയ്‌ക്കേണ്ടതും വാസ്തു പ്രകാരം പ്രധാനമാണ്. ഇതിന് സഹായിക്കുന്ന ഒന്നാണ് ചൂല്‍.

ചൂല്

വാസ്തു പ്രകാരം ചൂല്‍ വാങ്ങുന്നതും സൂക്ഷിയ്ക്കുന്നതും കളയുന്നതുമെല്ലാം സംബന്ധിച്ചുള്ള പല കാര്യങ്ങളും പ്രധാനമാണ്.

;ചൂല് വാങ്ങുന്നത്

പുതിയ ചൂല്‍ വാങ്ങാന്‍ വാസ്തുപ്രകാരം ശനിയാഴ്ചയാണ് നല്ലതെന്ന് പറയുന്നു. ചൊവ്വാഴ്ചയും ഇതിന് ഉചിതമായ ദിവസമാണ്.

ശനിയാഴ്ച

ഈ ദിവസങ്ങളില്‍ ചൂല്‍ വാങ്ങുന്നതിലൂടെ വീട്ടില്‍ ഐശ്വര്യമുണ്ടാകുമെന്നതാണ് വാസ്തുപ്രകാരമുള്ള വിശ്വാസം.

ഐശ്വര്യം

നിങ്ങളുടെ വീട്ടില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും  ലക്ഷ്മിദേവിയുടെ കൃപ എപ്പോഴും വര്‍ഷിക്കപ്പെടുകയും ചെയ്യും.

സാമ്പത്തികം

ഇതുപോലെ പഴയ ചൂല് ഏതെങ്കിലും ദിവസം കളയാനും പാടില്ല. വ്യാഴാഴ്ച, വെള്ളിയാഴ്ച ദിവസങ്ങളില്‍ പഴയ ചൂല്‍ കളയരുത്.

പഴയ ചൂല്

ഈ ദിവസങ്ങളില്‍ ചൂല്‍ കളയുന്നത് ഐശ്വര്യക്കേടാകുമെന്നാണ് വിശ്വാസം.

ഐശ്വര്യക്കേട്