അയ്യോ ചിരട്ട കളയല്ലേ; വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ കാണാം മാജിക്

13 April 2024

പ്രമേഹത്തിനും കൊളസ്ട്രോളിനും നല്ലൊന്നാന്തരം മരുന്നാണ് ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം.രക്തത്തിലെ ഷുഗറിനെ നിയന്ത്രിച്ചു നിർത്താൻ ഗുണം നൽകും. 

ചിരട്ട

ഇതിലെ നാരുകളാണ് പ്രധാനമായും സഹായിക്കുന്നത്. ഫൈബർ സമ്പുഷ്ടമാണ് ഇവ. ചിരട്ട വെന്ത വെള്ളം കുടിയ്‌ക്കുന്നത് പ്രമേഹം നല്ല രീതിയിൽ കുറയ്‌ക്കാൻ സഹായിക്കുന്നു. 

നാരുകൾ

പ്രമേഹത്തിന്റെ കൂടിയ അവസ്ഥയായ ടൈപ്പ് 2 പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധി കൂടിയാണിത്.

ടൈപ്പ് 2 പ്രമേഹം

ചീത്ത, രോഗകാരിയായ കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്‌ക്കാൻ ഏറെ സഹായകമാണ്. 

ചീത്ത കൊളസ്ട്രോൾ

ചിരട്ടയിട്ടു തിളപ്പിച്ച ഇതു വഴി വെള്ളം ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. ദഹനത്തിനും ഗ്യാസിനും അസിഡിറ്റിയ്‌ക്കുമെല്ലാം ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്. 

ഹൃദയാരോഗ്യം

ഒരു ലിറ്റർ വെള്ളത്തിൽ ഒരു മുഴുവൻ തേങ്ങയുടെ ചിരട്ട പൊട്ടിച്ച് ഇടത്തരം കഷ്ണങ്ങളാക്കി ഇടുക. ഇത് 10 മിനിറ്റു നേരം തിളപ്പിച്ച ശേഷം വാങ്ങി വച്ച് ഊറ്റിയെടുത്ത് കുടിയ്‌ക്കാം. 

ചെയ്യേണ്ടത്

ചിരട്ടയിലെ ഗുണം വെള്ളത്തിലേയ്‌ക്ക് ഇറങ്ങുന്നുവെന്നു പറയാം. രാവിലെ വെറും വയറ്റിലും ദിവസം മുഴുവൻ പല സമയങ്ങളിലുമായും കുടിയ്‌ക്കാം.

ഗുണം