സിനിമയോ ബൈക്കോ? ഏതാണ് 'തല' അജിത്തിന് ഏറ്റവും പ്രിയം 

22 March 2024

തമിഴ് സിനിമ പ്രേമികൾക്ക് 'തല' ഒന്നേയുള്ളൂ, അത് അജിത്താണ്. 

തല

തൻ്റെ പേരിനൊപ്പം തല എന്ന് ചേർത്ത് വിളിക്കരുതെന്ന് താരം തന്നെ വന്നുപറഞ്ഞെങ്കിലും ആ വിളി അവസാനിപ്പിക്കാൻ ആരാധകർ ഒരുക്കമായിരുന്നില്ല. 

തല' വേണ്ട

അജിത്തിന് സിനിമയാണോ ബൈക്ക് റൈഡാണോ ഏറ്റവും പ്രിയം എന്ന് ചോദിച്ചാൽ ഒരുപക്ഷേ ഉത്തരം കണ്ടെത്തുക ബുദ്ധിമുട്ടാകും. 

സിനിമയോ ബൈക്കോ

താരത്തിൻ്റെ ഏറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു

വീഡിയോ

യാത്രകൾക്കിടയിൽ വഴിയരികിലിരുന്ന് സ്വന്തമായി ഭക്ഷണം പാകം ചെയ്യുന്ന അജിത്തും സുഹൃത്തുക്കളുമായിരുന്നു ആ വീഡിയോയിൽ ഉണ്ടായിരുന്നത്. 

സുഹൃത്തുക്കൾക്കൊപ്പം

ഝീവിതത്തിലും വളരെ സിംപിളാണ് താരം. 

സിംപിൾ 

മഞ്ജുവിന് ബൈക്ക് ഓടിക്കാനും യാത്രപോകാനുമുള്ള ധൈര്യം നൽകുന്നത് അജിത്താണ്. 

മഞ്ജുവിൻ്റെ യാത്രകൾ 

സ്വന്തമായി വണ്ടിയെടുത്ത് ഇപ്പോൾ അതിലാണ് മഞ്ജുവിൻ്റെ ട്രിപ്പ്. 

ട്രിപ്പ് 

ഝീവിതത്തിൽ ഇത്തരമൊരു മാറ്റത്തിന് കാരണം അജിത്താണെന്നും മഞ്ജു പറയുന്നു. 

കാരണക്കാരൻ